അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു
Jul 12, 2025 07:47 AM | By sukanya

കേളകം :SSLC വിജയികളെ ആദരിച്ചു കൊണ്ട് അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ പ്രശസ്ത തിരക്കഥാകൃത്തും ഗാനരചയിതാവുമായ കെ.ജി എഫ് സിനിമാ റൈറ്റർ സുധാംശു വിജയോത്സവം ഉദ്ഘാടനം ചെയ്തു.. സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കരത്താഴത്ത് അധ്യക്ഷത വഹിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരിക്കുട്ടി ജോൺസൺ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഫുൾ എ പ്ലസ് വിദ്യാർത്ഥികളെ സുധാംശു മെമന്റോ നൽകി ആദരിച്ചു. 9,8 എ പ്ലസ് ജേതാക്കളെ കേളകം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മാർ സജീവൻ പാലുമി ആദരിച്ചു. 100% വിജയികളെ വാർഡ് മെമ്പർ ബിനു മാനുവൽ ,പി.ടി.എ പ്രസിഡന്റ് ജെയിംസ് അഗസ്റ്റിൻ, എം.പി ടി എ പ്രസിഡന്റ് മിനി തോമസ് എന്നിവർ ആദരിച്ചു. വായനാ വാരാചരണ മത്സര വിജയികൾക്ക് സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കര ത്താഴത്ത് സമ്മാനദാനം നടത്തി. ഗൈഡ്സ് രാജ്യപുരസ്കാർ ജേതാക്കൾക്കും അബാക്കസ് ജില്ലാ വിജയികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ ,ജോഷി ജോസഫ് , റിജോയ് എം എം , റോസ് ജോമോൻ , മുഹമ്മദ് ഫവാസ് , ജസീന്ത കെ.വി , അലോണ സജി, മിത്ര ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.

വിശിഷ്ടാതിഥി സുധാംശു തന്റെ എഴുത്തനുഭവങ്ങൾ വിവരിച്ചു കൊണ്ട് വിദ്യാർത്ഥികളുമായി സംവദിച്ചു.


kelakam

Next TV

Related Stories
അഹമ്മദാബാദ് വിമാന ദുരന്തം: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Jul 12, 2025 10:41 AM

അഹമ്മദാബാദ് വിമാന ദുരന്തം: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

അഹമ്മദാബാദ് വിമാന ദുരന്തം: ഞെട്ടിക്കുന്ന വിവരങ്ങൾ...

Read More >>
കേളകം സെൻ്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ  ലഹരി വിരുദ്ധ സംഗമം സംഘടിപ്പിച്ചു

Jul 12, 2025 10:38 AM

കേളകം സെൻ്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ സംഗമം സംഘടിപ്പിച്ചു

കേളകം സെൻ്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ സംഗമം...

Read More >>
പ്രവേശനം തുടരുന്നു

Jul 12, 2025 10:36 AM

പ്രവേശനം തുടരുന്നു

പ്രവേശനം...

Read More >>
ട്രെയിനര്‍ നിയമനം

Jul 12, 2025 10:23 AM

ട്രെയിനര്‍ നിയമനം

ട്രെയിനര്‍...

Read More >>
അമിത് ഷാ ഇന്ന് തളിപ്പറമ്പിൽ

Jul 12, 2025 08:47 AM

അമിത് ഷാ ഇന്ന് തളിപ്പറമ്പിൽ

അമിത് ഷാ ഇന്ന്...

Read More >>
വായനക്കളരിയ്ക്ക് തുടക്കം കുറിച്ചു.

Jul 12, 2025 07:53 AM

വായനക്കളരിയ്ക്ക് തുടക്കം കുറിച്ചു.

വായനക്കളരിയ്ക്ക് തുടക്കം...

Read More >>
Top Stories










News Roundup






//Truevisionall