കണ്ണൂർ :ഐ.എച്ച്.ആർ.ഡി ചീമേനി പള്ളിപ്പാറ കോളേജിൽ ബിരുദ ബിരുദാനന്തര കോഴ്സുകളിൽ ഒന്നാം വർഷത്തിൽ കോളേജ് നേരിട്ട് നടത്തുന്ന 50 ശതമാനം സീറ്റുകളിൽ ഒഴിവുള്ളവയിൽ പ്രവേശനം നടത്തുന്നു.
ബികോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ , ബികോം കോ-ഓപ്പറേഷൻ, ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്, എംഎസ്‌സി കമ്പ്യൂട്ടർ സയൻസ്, എം.കോം ഫിനാൻസ് എന്നിവയിലാണ് സീറ്റൊഴിവ്. എസ്.സി, എസ്.ടി, ഒ.ഇ.സി, ഒ.ബി.എച്ച്, ഫിഷർമെൻ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യവും ലപ്സം ഗ്രാന്റും ലഭിക്കും. ഫോൺ: 8547005052, 9961416202.
admission