വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചത് പേവിഷബാധ മൂലമല്ല

വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചത് പേവിഷബാധ മൂലമല്ല
Jul 15, 2025 09:23 AM | By sukanya

പന്തളം : വളർത്തു പൂച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചത് പേവിഷ ബാധ മൂലമല്ലെന്ന് റിപ്പോർട്ട്. ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ വ്യാഴാഴ്ചയാണ് 11വയസുള്ള ഹന്ന ഫാത്തിമ മരിച്ചത്. വളർത്തു പൂച്ചയുടെ നഖം കൊണ്ട് കുട്ടിക്ക് ശരീരത്തിൽ മുറിവേറ്റിരുന്നു.

പന്തളം കടക്കാട് അഷ്റഫ് റാവുത്തർ, സജിന ദമ്പതികളുടെ മകളാണ് ഹന്നാ ഫാത്തിമ. ഈ മാസം രണ്ടിനാണ് പൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റത്.

തിങ്കളാഴ്ച രണ്ടാം ഡോസ് പേ വിഷപ്രതിരോധ വാക്സിൻ എടുത്തതിന് പിന്നാലെ ഹന്നയുടെ ആരോഗ്യനില മോശമാവുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

മരണ കാരണം കണ്ടെത്താൻ പെൺകുട്ടിയുടെ സ്രവ സാമ്പിളുകൾ ആരോഗ്യ വകുപ്പ് പരിശോധനക്കയച്ചിരുന്നു.

Panthalam

Next TV

Related Stories
ഹോപ്പ് ഗ്രാമ പത്താം ഘട്ട കിറ്റ് വിതരണോൽഘാടനം നടന്നു

Jul 15, 2025 03:35 PM

ഹോപ്പ് ഗ്രാമ പത്താം ഘട്ട കിറ്റ് വിതരണോൽഘാടനം നടന്നു

ഹോപ്പ് ഗ്രാമ പത്താം ഘട്ട കിറ്റ് വിതരണോൽഘാടനം...

Read More >>
'പാമ്പുകടി പ്രഥമ ശുശ്രൂഷ'ബോധവത്ക്കരണ ക്ലാസ്സ് നടന്നു

Jul 15, 2025 02:19 PM

'പാമ്പുകടി പ്രഥമ ശുശ്രൂഷ'ബോധവത്ക്കരണ ക്ലാസ്സ് നടന്നു

'പാമ്പുകടി പ്രഥമ ശുശ്രൂഷ'ബോധവത്ക്കരണ ക്ലാസ്സ്...

Read More >>
സംസ്ഥാന കടാശ്വാസ കമ്മീഷന് കർഷകർ അപേക്ഷ സമർപ്പിച്ചു

Jul 15, 2025 02:07 PM

സംസ്ഥാന കടാശ്വാസ കമ്മീഷന് കർഷകർ അപേക്ഷ സമർപ്പിച്ചു

സംസ്ഥാന കടാശ്വാസ കമ്മീഷന് കർഷകർ അപേക്ഷ...

Read More >>
സ്കൂൾ സമയമാറ്റം; ‘അനുകൂല തീരുമാനം ഇല്ലെങ്കിൽ സമരം’; സമസ്ത

Jul 15, 2025 02:01 PM

സ്കൂൾ സമയമാറ്റം; ‘അനുകൂല തീരുമാനം ഇല്ലെങ്കിൽ സമരം’; സമസ്ത

സ്കൂൾ സമയമാറ്റം; ‘അനുകൂല തീരുമാനം ഇല്ലെങ്കിൽ സമരം’;...

Read More >>
നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കില്ല; ഉത്തരവ് നടപ്പാക്കുന്നത് നീട്ടി

Jul 15, 2025 01:53 PM

നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കില്ല; ഉത്തരവ് നടപ്പാക്കുന്നത് നീട്ടി

നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കില്ല; ഉത്തരവ് നടപ്പാക്കുന്നത്...

Read More >>
നിമിഷപ്രിയയുടെ മോചനം: ഗവർണർ ഇടപെടുന്നു; വിദേശകാര്യ മന്ത്രാലയവുമായും എം എ യൂസഫലിയുമായും സംസാരിച്ചു

Jul 15, 2025 12:49 PM

നിമിഷപ്രിയയുടെ മോചനം: ഗവർണർ ഇടപെടുന്നു; വിദേശകാര്യ മന്ത്രാലയവുമായും എം എ യൂസഫലിയുമായും സംസാരിച്ചു

നിമിഷപ്രിയയുടെ മോചനം: ഗവർണർ ഇടപെടുന്നു; വിദേശകാര്യ മന്ത്രാലയവുമായും എം എ യൂസഫലിയുമായും...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall