കണ്ണൂർ :ദേശീയ ആരോഗ്യം ദൗത്യം പദ്ധതിക്കുകീഴിൽ എംഎൽഎസ്പി, ഫാർമസിസ്റ്റ്, ആർബിഎസ്‌കെ നഴ്‌സ് എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സമർപ്പിക്കാനും വിശദവിവരങ്ങൾക്കും www.arogyakeralam.gov.in വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ ജൂലൈ 20 ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം. ഫോൺ- 0497 2709920.
applynow