ഇരിട്ടി : കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, ഇരിട്ടി ബ്ലോക്ക്, ആത്മ കണ്ണൂർ എന്നിവയുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക് തല കർഷക സഭ ക്രോഡീകരണം 2025-26 കീഴല്ലൂർ കൃഷി ഭവൻ ഹാളിൽ വെച്ചു നടന്നു
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി നടുപറമ്പിൽ അധ്യക്ഷത വഹിച്ചു, അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യച്ചൻ പൈമ്പളിക്കുന്നേൽ,എന്നിവർ സംസാരിച്ചു ബീന ആർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സ്വാഗതം പറഞ്ഞു ചടങ്ങിൽ അജിത്ത് മോഹൻ ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടർ ആത്മാ കണ്ണൂർ ക്രോഡീകരണത്തിന് നേതൃത്വം നൽകി.
Iritty