---
title: "മെറിറ്റ് അവാർഡിന് അപേക്ഷ ക്ഷണിച്ചു"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/302821/applynow"
published_at: "2025-07-16T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687745de5f1fa_download_(2).png"
keywords: []
---

# മെറിറ്റ് അവാർഡിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ :2024-25 അധ്യയന വർഷം എസ് എസ് എൽ സി, പ്ലസ് ടു തത്തുല്യ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് മെറിറ്റ് അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധിയിൽ അംഗത്വമെടുത്ത് കുടിശ്ശികയില്ലാതെ രണ്ട് വർഷം പൂർത്തിയാക്കിയ അംഗങ്ങൾക്ക് അപേക്ഷിക്കാം. അപേക്ഷാഫോറവും കൂടുതൽ വിവരങ്ങളും www.kmtboard.in ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും സഹിതം ആഗസ്റ്റ് 31 നകം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള മദ്രസാധ്യാപക ക്ഷേമനിധി ഓഫീസ്, കെ യു ആർ ഡി എഫ് സി ബിൽഡിംഗ്, രണ്ടാം നില ചക്കോരത്ത്കുളം, വെസ്റ്റ്ഹിൽ പി ഒ, കോഴിക്കോട് - 673005 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 0495 2966577, 9188230577.

## Article Content

കണ്ണൂർ :2024-25 അധ്യയന വർഷം എസ് എസ് എൽ സി, പ്ലസ് ടു തത്തുല്യ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് മെറിറ്റ് അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധിയിൽ അംഗത്വമെടുത്ത് കുടിശ്ശികയില്ലാതെ രണ്ട് വർഷം പൂർത്തിയാക്കിയ അംഗങ്ങൾക്ക് അപേക്ഷിക്കാം. അപേക്ഷാഫോറവും കൂടുതൽ വിവരങ്ങളും www.kmtboard.in ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും സഹിതം ആഗസ്റ്റ് 31 നകം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള മദ്രസാധ്യാപക ക്ഷേമനിധി ഓഫീസ്, കെ യു ആർ ഡി എഫ് സി ബിൽഡിംഗ്, രണ്ടാം നില ചക്കോരത്ത്കുളം, വെസ്റ്റ്ഹിൽ പി ഒ, കോഴിക്കോട് - 673005 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 0495 2966577, 9188230577.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/302821/applynow)