തിരുവനന്തപുരം :ചരിത്രത്തിൽ തന്നെ സംസ്ഥാനത്ത് വെളിച്ചെണ്ണക്ക് വില കുതിക്കുന്നു. ലിറ്ററിന് 400 രൂപ കടന്നു. ചക്കിലാട്ടിയ നാടൻ വെളിച്ചെണ്ണക്ക് 450 വിലയായി. ജനുവരിയിൽ ആദ്യം 200 രൂപ താഴെയായിരുന്ന വെളിച്ചെണ്ണക്ക് വില മാർച്ച് അവസാനത്തോടെ 300 രൂപ കടന്നു.പിന്നെ അത് കുറഞ്ഞിട്ടേ ഇല്ല ഓണക്കാലം ആകുമ്പോഴേക്കും വീണ്ടും വില 600 വരെ എത്തും എന്നാണ് വില ഇരുത്തൽ. കുതിക്കുന്ന വിലവർധന കാരണം മലയോരത്തെ കർഷകർ അടക്കം ആശങ്കയിൽ.
thiruvanathapuram