വികെ അബ്ദുൽഖാദർ മൗലവി സ്മരണികയുടെ പ്രകാശനവും മാണിയൂർ ഉസ്താദ് അനുസ്മരണവും നടത്തി

വികെ അബ്ദുൽഖാദർ മൗലവി സ്മരണികയുടെ പ്രകാശനവും മാണിയൂർ ഉസ്താദ് അനുസ്മരണവും നടത്തി
Jul 18, 2025 06:32 AM | By sukanya

കണ്ണൂർ : മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്ന വികെ അബ്ദുൽഖാദർ മൗലവിയുടെ പേരിൽ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി പ്രസിദ്ധീകരിച്ച സ്മരണികയുടെ പ്രകാശനവും മാണിയൂർ ഉസ്താദ് അനുസ്മരണവും കണ്ണൂർ ചേമ്പർ ഹാളിൽ സംസ്ഥാന മുസ്ലിംലീഗ് പ്രസിഡണ്ട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ചു . ദേശീയ ജനറൽ സെക്രട്ടറിപി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ കല്ലായി അനുസ്മരണ പ്രഭാഷണവും പ്രൊഫസർ പിടി അബ്ദുൽ അസീസ് സ്മരണികപരിചയപ്പെടുത്തലും നടത്തി.

ജില്ലാ ഭാരവാഹികളായ കെ.ടി. സഹദുളള, മഹമൂദ് കടവത്തൂർ, അഡ്വ.കെ കെ.എ.ലത്തീഫ് , അഡ്വ. എസ് മുഹമ്മദ്, വി പി വമ്പൻ , കെ പി താഹിർ , ഇബ്രാഹിം മുണ്ടേരി, കെ .വി.മുഹമ്മദലി ഹാജി ,ഇബ്രാഹിംകുട്ടി തിരുവട്ടൂർ ,ടി.എ. തങ്ങൾ, അൻസാരി തില്ലങ്കേരി, സി കെ മുഹമ്മദ് മാസ്റ്റർ, മഹമൂദ് അള്ളാoകുളം, അഡ്വ എംപി മുഹമ്മദലി ,ടി.പി. മുസ്തഫ,, എൻ കെ റഫീഖ് മാസ്റ്റർ , ബി കെ അഹമ്മദ്, കോർപറേഷൻ മേയർ മുസ്ലിഹ് മoത്തിൽ,അബ്ദുല്ല ഫൈസി മാണിയൂർ, റഹീസ മൗലവിഎന്നിവർ പ്രസംഗിച്ചു.

Kannur

Next TV

Related Stories
ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം

Jul 18, 2025 08:12 AM

ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം

ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്ന് രണ്ട്...

Read More >>
കനത്ത മഴയില്‍ വ്യാപക മണ്ണിടിച്ചില്‍

Jul 18, 2025 06:39 AM

കനത്ത മഴയില്‍ വ്യാപക മണ്ണിടിച്ചില്‍

കനത്ത മഴയില്‍ വ്യാപക...

Read More >>
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

Jul 17, 2025 07:55 PM

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും...

Read More >>
അടക്കാത്തോട് ടൗണിൽ സ്‌കൂളിന് സമീപത്ത് ടൗണിൽ വ്യാപാര സ്ഥാപനങ്ങൾക്കും ഭീഷണിയായി വന്മരം

Jul 17, 2025 07:01 PM

അടക്കാത്തോട് ടൗണിൽ സ്‌കൂളിന് സമീപത്ത് ടൗണിൽ വ്യാപാര സ്ഥാപനങ്ങൾക്കും ഭീഷണിയായി വന്മരം

അടക്കാത്തോട് ടൗണിൽ സ്‌കൂളിന് സമീപത്ത് ടൗണിൽ വ്യാപാര സ്ഥാപനങ്ങൾക്കും ഭീഷണിയായി വന്മരം: വീഴാൻ നേരം കാത്ത് കൂറ്റൻ...

Read More >>
ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കും; മിഥുൻ്റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

Jul 17, 2025 06:53 PM

ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കും; മിഥുൻ്റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കും; മിഥുൻ്റെ മരണത്തിൽ അനുശോചിച്ച്...

Read More >>
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Jul 17, 2025 06:52 PM

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ...

Read More >>
News Roundup

//Truevisionall