---
title: "കർക്കിടക ബലിതർപ്പണം:  വയത്തൂർ കടവിൽ ഇരിട്ടി ഫയർ ആൻ്റ് റെസ്ക്യൂ സേനാംഗങ്ങൾ സുരക്ഷാ പരിശോധന നടത്തി "
english_title: "iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/304139/iritty"
published_at: "2025-07-23T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688076b7440ae_WhatsApp_Image_2025-07-23_at_10.50.47_2939061b.jpg"
keywords: []
---

# കർക്കിടക ബലിതർപ്പണം:  വയത്തൂർ കടവിൽ ഇരിട്ടി ഫയർ ആൻ്റ് റെസ്ക്യൂ സേനാംഗങ്ങൾ സുരക്ഷാ പരിശോധന നടത്തി 

> **Lead Summary:** ഇരിട്ടി : കർക്കിടക വാവിനോടനുബന്ധിച്ച് ബലിതർപ്പണം നടക്കുന്ന വയത്തൂർ കടവിൽ ഇരിട്ടി ഫയർ ആൻ്റ് റെസ്ക്യൂ സേനാംഗങ്ങൾ സുരക്ഷാ പരിശോധന നടത്തി . അസിസ്റ്റൻ്റ് ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ ജോബി മാത്യു, എൻ. ജി. അശോകൻ, മത്തായി ഇ. ജെ, രാധാകൃഷ്ണൻ എം.സി, സിവിൽ ഡിഫൻസ് വാർഡൻ ഡോളമി മുണ്ടാനൂർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

## Article Content

ഇരിട്ടി : കർക്കിടക വാവിനോടനുബന്ധിച്ച് ബലിതർപ്പണം നടക്കുന്ന വയത്തൂർ കടവിൽ ഇരിട്ടി ഫയർ ആൻ്റ് റെസ്ക്യൂ സേനാംഗങ്ങൾ സുരക്ഷാ പരിശോധന നടത്തി . അസിസ്റ്റൻ്റ് ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ ജോബി മാത്യു, എൻ. ജി. അശോകൻ, മത്തായി ഇ. ജെ, രാധാകൃഷ്ണൻ എം.സി, സിവിൽ ഡിഫൻസ് വാർഡൻ ഡോളമി മുണ്ടാനൂർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/304139/iritty)