---
title: "മാനന്തവാടിയിൽ ആക്രി കടയ്ക്ക് തീപിടിച്ചു"
english_title: "manathavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/304169/manathavadi"
published_at: "2025-07-23T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68808a072f4e1_download_(80).jpeg"
keywords: []
---

# മാനന്തവാടിയിൽ ആക്രി കടയ്ക്ക് തീപിടിച്ചു

> **Lead Summary:** മാനന്തവാടി: മാനന്തവാടിയിൽ ആക്രി കടയ്ക്ക് തീപിടിച്ചു. മൈസൂർ റോഡിൽ ചെറ്റപ്പാലത്തിന് സമീപത്താണ് സംഭവം . അഗ്നി രക്ഷാസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുന്നു. മറ്റ് അപകടങ്ങളൊന്നുമില്ലെന്നാണ് പ്രാഥമിക വിവരം.

## Article Content

മാനന്തവാടി: മാനന്തവാടിയിൽ ആക്രി കടയ്ക്ക് തീപിടിച്ചു. മൈസൂർ റോഡിൽ ചെറ്റപ്പാലത്തിന് സമീപത്താണ് സംഭവം . അഗ്നി രക്ഷാസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുന്നു. മറ്റ് അപകടങ്ങളൊന്നുമില്ലെന്നാണ് പ്രാഥമിക വിവരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/304169/manathavadi)