കേളകം: സി പി ഐ എം ൻ്റെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്.അച്ചുതാനന്ദൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സർവ്വകക്ഷി നേതൃത്വത്തിൽ കേളകത്ത് മൗന ജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് അധ്യക്ഷനായിരുന്നു. തങ്കമ്മ സ്കറിയ, വർഗീസ് ജോസഫ്, പൈലി വാത്യാട്ട്, ജോർജ് വി.ഡി, ബോബി വർഗീസ്, റോയ് തോമസ്, എം.എസ്.തങ്കച്ചൻ, എം.വി.മാത്യു, കെ.പി.ഷാജി എന്നിവർ സംസാരിച്ചു
All-party condolence meeting in Kalakam