ഇരിട്ടി : മുൻ മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് സിപിഐഎം കീഴ്പ്പള്ളി ലോക്കൽ സർവ്വകക്ഷി മൗന ജാഥ സംഘടിപ്പിച്ചു. കീഴ്പള്ളിയിൽ നടന്ന മൗന ജാതയ്ക്ക് വി എം വർഗീസ്,സന്തോഷ് പാലക്കൽ,എ ചന്ദ്രൻ,കെ ബി ഉത്തമൻ,രജനി ആയോടാൻ. ചന്ദ്രൻ സ്റ്റാലിൻ,പി കെ കുഞ്ഞിമൊയ്തീൻ എന്നിവർ ഉൾപെടെ നേതൃത്വം നൽകി.
Iritty