ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വെള്ളിയാഴ്ച്ച മുതൽ

ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വെള്ളിയാഴ്ച്ച മുതൽ
Jul 24, 2025 12:16 PM | By sukanya

തിരുവനന്തപുരം: ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി 831 കോടി രൂപ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. 26 ലക്ഷത്തിലേറെ പേർക്ക്‌ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.

8.46 ലക്ഷം പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ നൽകേണ്ടത്‌. ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്‌. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്‌എംഎസ്‌ സംവിധാനം വഴിയാണ്‌ ഗുണഭോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ ക്രെഡിറ്റ്‌ ചെയ്യേണ്ടത്.

Pension

Next TV

Related Stories
നിമിഷ പ്രിയയുടെ വധശിക്ഷ: കാന്തപുരത്തിന്‍റെ പ്രതിനിധികളെ അയക്കണം എന്ന ആവശ്യം തള്ളി കേന്ദ്രം

Aug 2, 2025 11:30 AM

നിമിഷ പ്രിയയുടെ വധശിക്ഷ: കാന്തപുരത്തിന്‍റെ പ്രതിനിധികളെ അയക്കണം എന്ന ആവശ്യം തള്ളി കേന്ദ്രം

നിമിഷ പ്രിയയുടെ വധശിക്ഷ: കാന്തപുരത്തിന്‍റെ പ്രതിനിധികളെ അയക്കണം എന്ന ആവശ്യം തള്ളി...

Read More >>
കന്യാസ്ത്രീകളുടെ അറസ്റ്റ് : കേളകത്ത് പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തി

Aug 2, 2025 11:19 AM

കന്യാസ്ത്രീകളുടെ അറസ്റ്റ് : കേളകത്ത് പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തി

കന്യാസ്ത്രീകളുടെ അറസ്റ്റ് : കേളകത്ത് പ്രതിഷേധ റാലിയും പൊതുസമ്മേളനവും...

Read More >>
കന്യാസ്ത്രീകളുടെ അറസ്റ്റ്:  പേരാവൂർ ടൗണിൽ മാർച്ചും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.

Aug 2, 2025 11:02 AM

കന്യാസ്ത്രീകളുടെ അറസ്റ്റ്: പേരാവൂർ ടൗണിൽ മാർച്ചും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.

കന്യാസ്ത്രീകളുടെ അറസ്റ്റ്: പേരാവൂർ ടൗണിൽ മാർച്ചും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു....

Read More >>
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Aug 2, 2025 10:44 AM

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്...

Read More >>
എം ഡി എം എ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി എം ഡി എം എ  യുമായി വീണ്ടും പിടിയിൽ

Aug 2, 2025 09:59 AM

എം ഡി എം എ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി എം ഡി എം എ യുമായി വീണ്ടും പിടിയിൽ

എം ഡി എം എ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി എം ഡി എം എ യുമായി വീണ്ടും പിടിയിൽ...

Read More >>
ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്

Aug 2, 2025 09:54 AM

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ്...

Read More >>
Top Stories

News Roundup

//Truevisionall