ഇരിട്ടിയിൽ ലോറിയിൽ നിന്നും മാർബിൾ ഇറക്കുമ്പോൾ അപകടം

 ഇരിട്ടിയിൽ ലോറിയിൽ നിന്നും മാർബിൾ ഇറക്കുമ്പോൾ അപകടം
Jul 28, 2025 10:33 AM | By sukanya

ഇരിട്ടി: പുന്നാട് ലോറിയിൽ നിന്നും മാർബിൾ ഇറക്കുമ്പോൾ അപകടം. രണ്ട് തൊഴിലാളികൾക്ക് ഗുരുതര പരിക്ക്. പുന്നാട് സ്വദേശികളായ ബിനു. ശശി എന്നിവർക്കാണ് പരീക്കേറ്റത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. വലിയ ബുള്ളറ്റ് കണ്ടെയ്‌നറില്‍ കൊണ്ടുവന്ന മാര്‍ബിളുകള്‍ മറ്റൊരു മിനിലോറിയിലേക്ക് മാറ്റി കയറ്റുന്നതിനിടെയിലാണ് അപകടം ഉണ്ടായത്. മാര്‍ബിള്‍ പാളികള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയ തൊഴിലാളികളെ കൂടെയുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്. സംഭവമറിഞ്ഞ് ഇരിട്ടിയില്‍ നിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ ടി.വി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ രണ്ട് യൂണീറ്റ് ഫയര്‍ഫോഴ്‌സ് സംഘവും , ഇരിട്ടി പോലീസും സ്ഥലത്ത് എത്തിയിരുന്നു

Accident while unloading marble

Next TV

Related Stories
വയനാട് പുതുശ്ശേരിക്കടവിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു

Jul 28, 2025 04:46 PM

വയനാട് പുതുശ്ശേരിക്കടവിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു

വയനാട് പുതുശ്ശേരിക്കടവിൽ തോണി മറിഞ്ഞ് ഒരാൾ...

Read More >>
ചുഴലിക്കാറ്റിൽ നഷ്ടമുണ്ടായ സ്ഥാപന ഉടമകൾക്ക് യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് ധനസഹായം നല്കി

Jul 28, 2025 04:38 PM

ചുഴലിക്കാറ്റിൽ നഷ്ടമുണ്ടായ സ്ഥാപന ഉടമകൾക്ക് യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് ധനസഹായം നല്കി

ചുഴലിക്കാറ്റിൽ നഷ്ടമുണ്ടായ സ്ഥാപന ഉടമകൾക്ക് യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് ധനസഹായം...

Read More >>
സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ്; കര്‍ശന പരിശോധനയ്ക്ക് വിദ്യാഭ്യാസ വകുപ്പും തദ്ദേശ വകുപ്പും

Jul 28, 2025 02:57 PM

സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ്; കര്‍ശന പരിശോധനയ്ക്ക് വിദ്യാഭ്യാസ വകുപ്പും തദ്ദേശ വകുപ്പും

സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ്; കര്‍ശന പരിശോധനയ്ക്ക് വിദ്യാഭ്യാസ വകുപ്പും തദ്ദേശ...

Read More >>
രാജീവ് ഫൗണ്ടേഷൻ കണ്ണൂർ ജില്ല നേതൃത്വ ശില്പശാല കെപിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

Jul 28, 2025 02:57 PM

രാജീവ് ഫൗണ്ടേഷൻ കണ്ണൂർ ജില്ല നേതൃത്വ ശില്പശാല കെപിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

രാജീവ് ഫൗണ്ടേഷൻ കണ്ണൂർ ജില്ല നേതൃത്വ ശില്പശാല കെപിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം...

Read More >>
ജമ്മുകശ്മീരിൽ ഓപ്പറേഷൻ മഹാദേവ്: മൂന്ന് ഭീകരരെ വധിച്ചു, മരിച്ചവരില്‍ പഹല്‍ഗാം ഭീകരരും

Jul 28, 2025 02:32 PM

ജമ്മുകശ്മീരിൽ ഓപ്പറേഷൻ മഹാദേവ്: മൂന്ന് ഭീകരരെ വധിച്ചു, മരിച്ചവരില്‍ പഹല്‍ഗാം ഭീകരരും

ജമ്മുകശ്മീരിൽ ഓപ്പറേഷൻ മഹാദേവ്: മൂന്ന് ഭീകരരെ വധിച്ചു, മരിച്ചവരില്‍ പഹല്‍ഗാം...

Read More >>
ചന്ദനക്കേസുകളുടെ രഹസ്യ വിവരം കൈമാറുന്നവരുടെ പ്രതിഫലം വർധിപ്പിച്ചു

Jul 28, 2025 02:22 PM

ചന്ദനക്കേസുകളുടെ രഹസ്യ വിവരം കൈമാറുന്നവരുടെ പ്രതിഫലം വർധിപ്പിച്ചു

ചന്ദനക്കേസുകളുടെ രഹസ്യ വിവരം കൈമാറുന്നവരുടെ പ്രതിഫലം...

Read More >>
Top Stories

News Roundup

//Truevisionall