എം.ആർ അജിത്കുമാർ എക്സൈസ് കമ്മീഷണർ: മാറ്റം ശബരിമല വിവാദത്തെ തുടർന്ന്

എം.ആർ അജിത്കുമാർ എക്സൈസ് കമ്മീഷണർ: മാറ്റം ശബരിമല വിവാദത്തെ തുടർന്ന്
Jul 29, 2025 05:19 AM | By sukanya

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത്കുമാറിനെ എക്സൈസ് കമ്മീഷണറായി നിയമിച്ചു. ശബരിമല വിവാദത്തെ തുടർന്നാണ് അജിത് കുമാറിനെ പൊലീസിൽ നിന്നും മാറ്റാൻ തീരുമാനിച്ചത്. നിലവിലെ എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് അവധിയിൽ പ്രവേശിച്ചിരുന്നു. ബറ്റാലിയനിൽ നിന്നും മാറ്റിയ കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിക്കും.

അജിത് കുമാറിന്റെ ട്രാക്ടർ യാത്ര വിവാദത്തിലായിരുന്നു. വിഷയത്തിൽ ശബരിമല സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. എം.ആ‍ർ അജിത് കുമാർ ഹൈക്കോടതി ഉത്തരവ് ലംഘിച്ചുവെന്നായിരുന്നു റിപ്പോർട്ട്‌. ജൂലായ് മാസം ആദ്യ ആഴ്ച്ചയാണ് അജിത് കുമാർ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ട്രാക്ടറിൽ യാത്ര ചെയ്തത്.

അടുത്തദിവസം തിരിച്ചും ട്രാക്ടറിൽ മലയിറങ്ങി. പൊലീസിന്റെ ട്രാക്ടറിൽ ആയിരുന്നു നവഗ്രഹ പ്രതിഷ്ഠാ ദർശനത്തിനുള്ള യാത്ര. ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂ എന്ന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം നിലവിലുണ്ട്. ഇത് ലംഘിച്ചായിരുന്നു യാത്ര.

Thiruvanaththapuram

Next TV

Related Stories
ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിം​ഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

Jul 29, 2025 02:39 PM

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിം​ഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിം​ഗ് തൊഴിലാളിക്ക്...

Read More >>
തുടിമരം ടൗണിന് സമീപത്ത് നിന്നും രാജവെമ്പാലയെ പിടികൂടി

Jul 29, 2025 02:24 PM

തുടിമരം ടൗണിന് സമീപത്ത് നിന്നും രാജവെമ്പാലയെ പിടികൂടി

തുടിമരം ടൗണിന് സമീപത്ത് നിന്നും രാജവെമ്പാലയെ...

Read More >>
ഷാർജയിലെ വിപഞ്ചികയുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

Jul 29, 2025 02:06 PM

ഷാർജയിലെ വിപഞ്ചികയുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

ഷാർജയിലെ വിപഞ്ചികയുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്...

Read More >>
തലശ്ശേരി പൈതൃക ടൂറിസം കൊട്ടിയൂര്‍ ശിവക്ഷേത്രം വികസന പദ്ധതി നാടിന് സമര്‍പ്പിച്ചു

Jul 29, 2025 12:57 PM

തലശ്ശേരി പൈതൃക ടൂറിസം കൊട്ടിയൂര്‍ ശിവക്ഷേത്രം വികസന പദ്ധതി നാടിന് സമര്‍പ്പിച്ചു

തലശ്ശേരി പൈതൃക ടൂറിസം കൊട്ടിയൂര്‍ ശിവക്ഷേത്രം വികസന പദ്ധതി നാടിന്...

Read More >>
നിമിഷ പ്രിയയുടെ വധശിക്ഷ: ഇന്നലെ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് കാന്തപുരത്തിന്റെ ഓഫീസ്

Jul 29, 2025 12:18 PM

നിമിഷ പ്രിയയുടെ വധശിക്ഷ: ഇന്നലെ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് കാന്തപുരത്തിന്റെ ഓഫീസ്

നിമിഷ പ്രിയയുടെ വധശിക്ഷ: ഇന്നലെ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് കാന്തപുരത്തിന്റെ...

Read More >>
പോളി സ്പോട്ട് അഡ്മിഷൻ ഇന്ന്

Jul 29, 2025 12:05 PM

പോളി സ്പോട്ട് അഡ്മിഷൻ ഇന്ന്

പോളി സ്പോട്ട് അഡ്മിഷൻ...

Read More >>
Top Stories

News Roundup

//Truevisionall