---
title: "കണ്ണൂർ പുതിയങ്ങാടിയിൽ  അജ്ഞാത മൃതദേഹം കണ്ടെത്തി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/305200/kannur"
published_at: "2025-07-29T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688857b788d41_download_(27).jpeg"
keywords: []
---

# കണ്ണൂർ പുതിയങ്ങാടിയിൽ  അജ്ഞാത മൃതദേഹം കണ്ടെത്തി

> **Lead Summary:** കണ്ണൂർ : കണ്ണൂർ പുതിയങ്ങാടി കടലിൽ 4 നോട്ടിക്കൽ മൈൽ അകലെ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റേതാണ് മൃതദേഹം. രാവിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്.

## Article Content

കണ്ണൂർ : കണ്ണൂർ പുതിയങ്ങാടി കടലിൽ 4 നോട്ടിക്കൽ മൈൽ അകലെ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റേതാണ് മൃതദേഹം. രാവിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/305200/kannur)