---
title: "സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ വീണ്ടും സമരത്തിലേക്ക്"
english_title: "Privetbusunion"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/305282/privetbusunion"
published_at: "2025-07-29T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6888994e4ba5c_1000114060.jpg"
keywords: []
---

# സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ വീണ്ടും സമരത്തിലേക്ക്

> **Lead Summary:** **തിരുവനന്തപുരം : ** ഗതാഗത സെക്രട്ടറി വിളിച്ചു ചേര്‍ത്ത ചര്‍ച്ച പരാജയം.സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ വീണ്ടും സമരത്തിലേക്ക്.രണ്ട് ദിവസത്തിനകം തീയതി പ്രഖ്യാപിക്കും.

## Article Content

**തിരുവനന്തപുരം : ** ഗതാഗത സെക്രട്ടറി വിളിച്ചു ചേര്‍ത്ത ചര്‍ച്ച പരാജയം.സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ വീണ്ടും സമരത്തിലേക്ക്.രണ്ട് ദിവസത്തിനകം തീയതി പ്രഖ്യാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/305282/privetbusunion)