---
title: "പേരാവൂരിൽ തൊഴിലുറപ്പ് ജോലിക്കിടെ കടന്നൽ കുത്തേറ്റ് രണ്ടു പേർക്ക് പരിക്കേറ്റു"
english_title: "Peravoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/305328/peravoor"
published_at: "2025-07-29T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# പേരാവൂരിൽ തൊഴിലുറപ്പ് ജോലിക്കിടെ കടന്നൽ കുത്തേറ്റ് രണ്ടു പേർക്ക് പരിക്കേറ്റു

> **Lead Summary:** പേരാവൂർ: കുനിത്തല കുറൂഞ്ഞി പുതുശേരി പൊയിലിൽ തൊഴിലുറപ്പ് ജോലിക്കിടെ കടന്നൽ കുത്തേറ്റ് രണ്ടു പേർക്ക് പരിക്കേറ്റു. കുനിത്തല സ്വദേശികളായ കോട്ടായി സതി, പഴയേടത്ത് നാരായണി എന്നിവർക്കാണ് കടന്നലിന്റെ കുത്തേറ്റത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. പരിക്കേറ്റവരെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

പേരാവൂർ: കുനിത്തല കുറൂഞ്ഞി പുതുശേരി പൊയിലിൽ തൊഴിലുറപ്പ് ജോലിക്കിടെ കടന്നൽ കുത്തേറ്റ് രണ്ടു പേർക്ക് പരിക്കേറ്റു. കുനിത്തല സ്വദേശികളായ കോട്ടായി സതി, പഴയേടത്ത് നാരായണി എന്നിവർക്കാണ് കടന്നലിന്റെ കുത്തേറ്റത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. പരിക്കേറ്റവരെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/305328/peravoor)