വയനാട് ടൗൺഷിപ്പ് നിർമാണം ഡിസംബർ 31ന് മുമ്പ് പൂർത്തിയാക്കും: പ്രതികരിച്ച് മന്ത്രി കെ രാജൻ

വയനാട് ടൗൺഷിപ്പ് നിർമാണം ഡിസംബർ 31ന് മുമ്പ് പൂർത്തിയാക്കും:  പ്രതികരിച്ച് മന്ത്രി കെ രാജൻ
Jul 30, 2025 12:30 PM | By sukanya

വയനാട്: ചൂരൽമല -മുണ്ടക്കൈ ഉരുൾപൊട്ടലിന് ഒരു വര്‍ഷം തികയുന്ന സാഹചര്യത്തിൽ പ്രതികരിച്ച് റവന്യു മന്ത്രി കെ രാജൻ. ഇപ്പോൾ പ്രഖ്യാപിച്ചതിനെക്കാൾ കൂടുതൽ വീടുകൾ ദുരന്തബാധിത സ്ഥലത്ത് ഉണ്ടാകുമെന്നും ദുരന്തബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന അപേക്ഷകൾ പരിഗണിക്കുന്നുവെന്നും മന്ത്രി പ്രതികരിച്ചു. ഡിസംബർ 31ന് മുമ്പ് വീട് നിർമാണം പൂർത്തിയാക്കും. പുതുവർഷം പുതുനഗരത്തിലേക്കായിരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.

സർക്കാറിന്റെ ആത്മാർത്ഥതയെ പോലും ചോദ്യം ചെയ്യുന്ന വിമർശനങ്ങൾ ഉണ്ടായെന്നും കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങളിൽ സമ്മിശ്ര പ്രതികരണമാണെന്നും മന്ത്രി കെ രാജൻ പറഞ്ഞു. വീട് നിർമ്മാണത്തിനായി പണം പിരിച്ചവർ പരസ്പരം തർക്കിച്ചാൽ മതി. സർക്കാരിനെ അതിൽ വലിച്ചിഴക്കേണ്ട. സന്നദ്ധ സംഘടനകൾ എല്ലാം സർക്കാരുമായി സഹകരിക്കണെമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Wayanad

Next TV

Related Stories
ഗതാഗതം നിരോധിച്ചു

Jul 31, 2025 05:52 AM

ഗതാഗതം നിരോധിച്ചു

ഗതാഗതം...

Read More >>
മാനന്തവാടി- കണ്ണൂര്‍ വിമാനത്താവളം റോഡ് വികസനം; മന്ത്രിക്ക് നിവേദനം

Jul 31, 2025 05:46 AM

മാനന്തവാടി- കണ്ണൂര്‍ വിമാനത്താവളം റോഡ് വികസനം; മന്ത്രിക്ക് നിവേദനം

മാനന്തവാടി- കണ്ണൂര്‍ വിമാനത്താവളം റോഡ് വികസനം; മന്ത്രിക്ക്...

Read More >>
ട്രോളിംഗ് നിരോധനം വ്യാഴാഴ്ച അവസാനിക്കും; യാനങ്ങള്‍ നിയമങ്ങള്‍ പാലിക്കണം

Jul 31, 2025 05:41 AM

ട്രോളിംഗ് നിരോധനം വ്യാഴാഴ്ച അവസാനിക്കും; യാനങ്ങള്‍ നിയമങ്ങള്‍ പാലിക്കണം

ട്രോളിംഗ് നിരോധനം വ്യാഴാഴ്ച അവസാനിക്കും; യാനങ്ങള്‍ നിയമങ്ങള്‍...

Read More >>
ട്യൂട്ടര്‍/ജൂനിയര്‍ റസിഡന്റ് ഒഴിവ്

Jul 31, 2025 05:36 AM

ട്യൂട്ടര്‍/ജൂനിയര്‍ റസിഡന്റ് ഒഴിവ്

ട്യൂട്ടര്‍/ജൂനിയര്‍ റസിഡന്റ്...

Read More >>
ക്രൈസ്തവർക്കെതിരെയുള്ള അതിക്രമം: നിരവധി ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേളകം ടൗണിൽ പ്രധിഷേധപ്രകടനം നടത്തി

Jul 30, 2025 09:28 PM

ക്രൈസ്തവർക്കെതിരെയുള്ള അതിക്രമം: നിരവധി ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേളകം ടൗണിൽ പ്രധിഷേധപ്രകടനം നടത്തി

ക്രൈസ്തവർക്ക് എതിരെ ഉള്ള അതിക്രമം: നിരവധി ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേളകം ടൗണിൽ പ്രധിഷേധപ്രകടനം നടത്തി...

Read More >>
കേളകം , അടക്കാത്തോട് മേഖലയിൽ തെരുവ് നായകളുടെ ശല്ല്യം രൂക്ഷമാകുന്നു

Jul 30, 2025 05:08 PM

കേളകം , അടക്കാത്തോട് മേഖലയിൽ തെരുവ് നായകളുടെ ശല്ല്യം രൂക്ഷമാകുന്നു

കേളകം , അടക്കാത്തോട് മേഖലയിൽ തെരുവ് നായകളുടെ ശല്ല്യം...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall