കണ്ണൂർ : ചെറുതാഴത്ത് രണ്ടു കുട്ടികളുമായി അമ്മ കിണറ്റിൽ ചാടി.ചെറുതാഴം ശ്രീസ്ഥ സ്വദേശി ധനജയാണ് മക്കളുമായി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ധ്യാൻ, (5) ദേവിക(7)എന്നിവരാണ് മക്കൾ.മൂന്നുപേരെയും പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.മക്കളുടെ നില ഗുരുതരം.
Kannursuicide