---
title: "മുഴപ്പിലങ്ങാട് നിർത്തിയിട്ട ഓട്ടോയിൽനിന്ന്  ബോംബ് കണ്ടെത്തി "
english_title: "Muzhapilangad founded bomb from bystand auto"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6574/bomb-founded-roadside-bystanding-autto-was-founded-at-night"
published_at: "2021-10-22T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61726f8e2f740_Screenshot_2021-10-22-13-28-00-29.jpg"
keywords: []
---

# മുഴപ്പിലങ്ങാട് നിർത്തിയിട്ട ഓട്ടോയിൽനിന്ന്  ബോംബ് കണ്ടെത്തി 

> **Lead Summary:** മുഴപ്പിലങ്ങാട്: ഓട്ടം കഴിഞ്ഞ് രാത്രി റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ ബോംബ് കണ്ടെത്തി. ചാ​ലാ​ക്ക് റോ​ഡി​ലെ കെ. ​റി​ജേ​ഷി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഓട്ടോയുടെ മു​ന്‍​ഭാ​ഗ​ത്ത് ഡ്രൈ​വ​റു​ടെ സീറ്റിനടുത്തായി ​ സൂ​ക്ഷി​ച്ച സ്​​റ്റെ​പ്പി​നി ടയറിനടുത്ത് ബോംബ് കണ്ടെത്തിയത്.

## Article Content

മുഴപ്പിലങ്ങാട്: ഓട്ടം കഴിഞ്ഞ് രാത്രി റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ ബോംബ് കണ്ടെത്തി. ചാ​ലാ​ക്ക് റോ​ഡി​ലെ കെ. ​റി​ജേ​ഷി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഓട്ടോയുടെ മു​ന്‍​ഭാ​ഗ​ത്ത് ഡ്രൈ​വ​റു​ടെ സീറ്റിനടുത്തായി ​ സൂ​ക്ഷി​ച്ച സ്​​റ്റെ​പ്പി​നി ടയറിനടുത്ത് ബോംബ് കണ്ടെത്തിയത്.

ചാ​ലാ​ക്ക് റോ​ഡി​ലെ വീ​ടി​ന​ടു​ത്തെ റോ​ഡ​രി​കി​ല്‍ ബു​ധ​നാ​ഴ്ച പാ​ര്‍​ക്ക് ചെ​യ്ത ഓട്ടോ  വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ബോം​ബ്​  കണ്ടെത്തിയത്   ​എടക്കാട്  പോലീസും  ക​ണ്ണൂ​രി​ല്‍​നി​ന്ന്​ ബോം​ബ്​ സ്ക്വാ​ഡു​മെ​ത്തി ബോം​ബ് നി​ര്‍​വീ​ര്യ​മാ​ക്കു​ക​യാ​യി​രു​ന്നു. ഉ​ഗ്ര​സ്ഫോ​ട​ന​ശേ​ഷി​യു​ള്ള നാ​ട​ന്‍ ബോം​ബാ​ണ് ക​ണ്ടെ​ത്തി​യ​ത്. പ്ര​ത്യേ​ക രാ​ഷ്​​ട്രീ​യ​മൊ​ന്നു​മി​ല്ലാ​ത്ത​യാ​ളാ​ണ്​ റി​ജേഷ്. കു​ളം​ബ​സാ​റി​ലെ ഓട്ടോസ്റ്റാൻഡിലാണ് വ​ണ്ടി നി​ര്‍​ത്തി​യി​ടാ​റു​ള്ള​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6574/bomb-founded-roadside-bystanding-autto-was-founded-at-night)