---
title: "അടക്കാത്തോട് ഗവ യു.പി സ്കൂളിൽ ലഹരി വിമുക്ത കേരളം പരിപാടിയുടെ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "An awareness class was organized as part of Lahari Vimukta Kerala program at Atakathod Govt UP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72893/an-awareness-class-was-organized-as-part-of-lahari-vimukta-kerala-program-at-atakathod-govt-up-school"
published_at: "2022-10-06T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633ed6dd0c33f_InShot_20221006_185321820.jpg"
keywords: []
---

# അടക്കാത്തോട് ഗവ യു.പി സ്കൂളിൽ ലഹരി വിമുക്ത കേരളം പരിപാടിയുടെ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** **അടക്കാത്തോട്** : അടക്കാത്തോട് ഗവ യു.പി സ്കൂളിൽ ലഹരി വിമുക്ത കേരളം പരിപാടിയുടെ ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

**അടക്കാത്തോട്** : അടക്കാത്തോട് ഗവ യു.പി സ്കൂളിൽ ലഹരി വിമുക്ത കേരളം പരിപാടിയുടെ ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

എസ്എംസി ചെയർമാൻ സിബിച്ചൻ അടുക്കോലിൽ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രധാന അധ്യാപകൻ  പ്രമോദ് സ്വാഗതവും  ജിൻറു മോൾ നന്ദിയും പറഞ്ഞു.ജിതിൻ ദേവസ്യ, ഷാജി മാത്യു ,ജിമ്മി മാത്യു എന്നിവർ ക്ലാസ്സ് നയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72893/an-awareness-class-was-organized-as-part-of-lahari-vimukta-kerala-program-at-atakathod-govt-up-school)