ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ യൂത്ത് പാർലമെൻ്റ് മത്സരം നടത്തി

ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ യൂത്ത് പാർലമെൻ്റ് മത്സരം നടത്തി
Jan 12, 2023 05:18 AM | By Daniya

ഇരിട്ടി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻ്ററി അഫയേഴ്സ് നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ നടത്തുന്ന യൂത്ത് പാർലമെൻ്റ് മത്സരത്തിൻ്റെ ഭാഗമായി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തിയ യൂത്ത് പാർലമെൻ്റ് മത്സരം പ്രിൻസിപ്പൽ ഇൻചാർജ് കെ.വി.സുജേഷ് ബാബു ഉദ്ഘാടനം ചെയ്തു.

പി.ടി.എ വൈസ് പ്രസിഡണ്ട്.ആർ.കെ.ഷൈജു അധ്യക്ഷനായി. പി.ഡി.എസ് .ടി .കോ-ഓർഡിനേറ്റർ വി എസ് മുരളിധരൻ പദ്ധതി വിശദീകരിച്ചു. അധ്യാപകരായ ഷൈനി യോഹന്നാൻ, കെ.ജെ ബിൻസി, ഇ.പി.അനീഷ് കുമാർ, സ്റ്റുഡൻ്റ് കോ ഓർഡിനേറ്റർ പി.എസ്.സായന്ത്, എന്നിവർ സംസാരിച്ചു.

പ്രസിഡണ്ടിൻ്റെ നയപ്രഖ്യാപനത്തോടെ ആരംഭിച്ച യൂത്ത് പാർലമെൻ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ, അനുശോചനം, പുതിയ മന്ത്രിമാരെ പരിചയപ്പെടുത്തൽ, അടിയന്തിര പ്രമേയം, ചോദ്യോത്തരവേള, ശ്രദ്ധ ക്ഷണിക്കൽ, നിയമനിർമ്മാണം എന്നീ നടപടി ക്രമങ്ങൾ പൂർത്തികരിച്ചതോടെ അവസാനിച്ചു.

Youth Parliament Competition was held at Iritty Higher Secondary School

Next TV

Related Stories
ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ലഷ്കർ-ഇ-തൊയ്ബ ഭീകരർ കൊല്ലപ്പെട്ടു

May 13, 2025 12:38 PM

ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ലഷ്കർ-ഇ-തൊയ്ബ ഭീകരർ കൊല്ലപ്പെട്ടു

ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ലഷ്കർ-ഇ-തൊയ്ബ ഭീകരർ...

Read More >>
പാനൂരില്‍ സ്റ്റീൽ ബോംബ് കണ്ടെത്തി

May 13, 2025 12:26 PM

പാനൂരില്‍ സ്റ്റീൽ ബോംബ് കണ്ടെത്തി

പാനൂരില്‍ സ്റ്റീൽ ബോംബ്...

Read More >>
സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

May 13, 2025 12:05 PM

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം...

Read More >>
കരിപ്പൂർ വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട

May 13, 2025 11:51 AM

കരിപ്പൂർ വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട

കരിപ്പൂർ വിമാനത്താവളത്തിൽ വൻ കഞ്ചാവ്...

Read More >>
ഇരുപത്തിയെട്ടാമതു  ഭവനത്തിനും തറക്കല്ലിട്ട് പേരാവൂർ 'ട്വന്റി പ്ലസ് ചാരിറ്റബിൾ ട്രസ്റ്റ്'

May 13, 2025 10:54 AM

ഇരുപത്തിയെട്ടാമതു ഭവനത്തിനും തറക്കല്ലിട്ട് പേരാവൂർ 'ട്വന്റി പ്ലസ് ചാരിറ്റബിൾ ട്രസ്റ്റ്'

ഇരുപത്തിയെട്ടാമതു ഭവനത്തിനും തറക്കല്ലിട്ട് പേരാവൂർ 'ട്വന്റി പ്ലസ് ചാരിറ്റബിൾ...

Read More >>
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

May 13, 2025 10:19 AM

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക്...

Read More >>