സനാതനധർമ പുരസ്കാരം പി.പി. മുകുന്ദന്

സനാതനധർമ പുരസ്കാരം പി.പി. മുകുന്ദന്
Feb 23, 2023 08:28 PM | By Daniya

തിരുവനന്തപുരം. : ദക്ഷിണ മണ്ണാറശ്ശാല കൊടുംകര നാഗർ ഭഗവതികാവ് ദേവസ്വം ട്രസ്റ്റ് നല്കുന്ന പ്രഥമ സനാതനധർമ പുരസ്കാരത്തിന് പി.പി. മുകുന്ദനെ തിരഞ്ഞെടുത്തു. സനാതനധർമ സംരക്ഷണ പ്രചാരണങ്ങൾക്കായി നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം. ട്രസ്റ്റ് ഭരണസമിതിയുടെയും ഉപദേശക സമിതിയുടെയും സംയുക്തയോഗമാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

മാർച്ച് ഒന്നിന് ക്ഷേത്രത്തിൽ നടക്കുന്ന സനാതനധർമ സമ്മേളനത്തിൽ തന്ത്രി നെയ്യാറ്റിൻകര കൃഷ്ണയ്യർ പുരസ്കാരം സമ്മാനിക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് എം.എസ്. അജയൻ അറിയിച്ചു.

Sanatanadharma Award P.P. Mukundan

Next TV

Related Stories
വയനാട് ചൂരൽ മലയിൽ പുതിയ പാലം നിർമ്മിക്കുമെന്ന് ധനമന്ത്രി

Feb 19, 2025 06:20 PM

വയനാട് ചൂരൽ മലയിൽ പുതിയ പാലം നിർമ്മിക്കുമെന്ന് ധനമന്ത്രി

വയനാട് ചൂരൽ മലയിൽ പുതിയ പാലം നിർമ്മിക്കുമെന്ന്...

Read More >>
Top Stories