അബ്ദുന്നാസർ മഅ്ദനിയുടെ നില ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റി

അബ്ദുന്നാസർ മഅ്ദനിയുടെ നില ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റി
Mar 28, 2024 05:52 PM | By sukanya

കൊച്ചി: പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅ്ദിനിയുടെ ആരോഗ്യ നില ഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസ്സം നേരിട്ടതോടെയാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്.

വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാസമാണ് വിദഗ്ധ ചികിത്സക്കായി മഅ്ദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.


Abdulnasrmadani

Next TV

Related Stories
ചുമട്ടുതൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി

Apr 28, 2024 11:47 AM

ചുമട്ടുതൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി

ചുമട്ടുതൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ്...

Read More >>
കുടിവെള്ള സ്രോതസ്സുകൾ വറ്റുന്നു; അടക്കാത്തോട്ടിലെ ചാപ്പത്തോട് വരണ്ടുണങ്ങി

Apr 28, 2024 11:26 AM

കുടിവെള്ള സ്രോതസ്സുകൾ വറ്റുന്നു; അടക്കാത്തോട്ടിലെ ചാപ്പത്തോട് വരണ്ടുണങ്ങി

കുടിവെള്ള സ്രോതസ്സുകൾ വറ്റുന്നു; അടക്കാത്തോട്ടിലെ ചാപ്പത്തോട്...

Read More >>
സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു: ജില്ലകളിൽ ഇന്ന് ഉഷ്ണ തരംഗത്തിന് സാധ്യത

Apr 28, 2024 11:05 AM

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു: ജില്ലകളിൽ ഇന്ന് ഉഷ്ണ തരംഗത്തിന് സാധ്യത

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു: ജില്ലകളിൽ ഇന്ന് ഉഷ്ണ തരംഗത്തിന്...

Read More >>
‘വോട്ടിംഗ് ശതമാനം കുറഞ്ഞത് ഫലത്തെ പ്രതികൂലമായി ബാധിക്കില്ല, യുഡിഎഫ് 20 സീറ്റും നേടും’; രമേശ് ചെന്നിത്തല

Apr 28, 2024 10:58 AM

‘വോട്ടിംഗ് ശതമാനം കുറഞ്ഞത് ഫലത്തെ പ്രതികൂലമായി ബാധിക്കില്ല, യുഡിഎഫ് 20 സീറ്റും നേടും’; രമേശ് ചെന്നിത്തല

‘വോട്ടിംഗ് ശതമാനം കുറഞ്ഞത് ഫലത്തെ പ്രതികൂലമായി ബാധിക്കില്ല, യുഡിഎഫ് 20 സീറ്റും നേടും’; രമേശ്...

Read More >>
കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു

Apr 28, 2024 10:47 AM

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു

കോഴിക്കോട് ഓട്ടോ ഡ്രൈവറെ...

Read More >>
മാഹിയിൽ സൂര്യാഘാതമേറ്റ് ചികിത്സയിലിരുന്ന ആൾ മരിച്ചു

Apr 28, 2024 10:40 AM

മാഹിയിൽ സൂര്യാഘാതമേറ്റ് ചികിത്സയിലിരുന്ന ആൾ മരിച്ചു

മാഹിയിൽ സൂര്യാഘാതമേറ്റ് ചികിത്സയിലിരുന്ന ആൾ...

Read More >>
Top Stories