കണ്ണൂരില്‍ സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങൾക്ക് നേരെ നടന്ന അതിക്രമം: പ്രത്യേക സംഘം അന്വേഷിക്കും

കണ്ണൂരില്‍ സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങൾക്ക് നേരെ നടന്ന അതിക്രമം: പ്രത്യേക സംഘം അന്വേഷിക്കും
Mar 28, 2024 06:12 PM | By sukanya

കണ്ണൂര്‍: പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ രാസ ദ്രാവകം ഒഴിച്ച് വികൃതമാക്കിയ സംഭവത്തില്‍ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയെന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ അജിത് കുമാര്‍ അറിയിച്ചു.

സംഭവം രാഷ്ട്രീയ പ്രേരിതമാണോ എന്ന് ഇപ്പോള്‍ പറയാൻ കഴിയില്ലെന്നും കമ്മീഷ്ണര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണത്തിനായി എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ആക്രമണം നടന്നത് എപ്പോഴെന്ന വിവരവും ഇതുവരെ വ്യക്തമായിട്ടില്ല. മുൻ മുഖ്യമന്ത്രി ഇകെ നായനാര്‍, സിപിഎം മുൻ സംസ്ഥാന സെക്രട്ടറിമാരായ ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്‌ണൻ, ഒ ഭരതൻ എന്നിവരുടെ സ്മൃതി കുടീരങ്ങളാണ് രാസദ്രാവകം ഒഴിച്ച് വികൃതമാക്കിയ നിലയില്‍ കണ്ടെത്തിയത്. 

Kannur

Next TV

Related Stories
ചുമട്ടുതൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി

Apr 28, 2024 11:47 AM

ചുമട്ടുതൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി

ചുമട്ടുതൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ്...

Read More >>
കുടിവെള്ള സ്രോതസ്സുകൾ വറ്റുന്നു; അടക്കാത്തോട്ടിലെ ചാപ്പത്തോട് വരണ്ടുണങ്ങി

Apr 28, 2024 11:26 AM

കുടിവെള്ള സ്രോതസ്സുകൾ വറ്റുന്നു; അടക്കാത്തോട്ടിലെ ചാപ്പത്തോട് വരണ്ടുണങ്ങി

കുടിവെള്ള സ്രോതസ്സുകൾ വറ്റുന്നു; അടക്കാത്തോട്ടിലെ ചാപ്പത്തോട്...

Read More >>
സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു: ജില്ലകളിൽ ഇന്ന് ഉഷ്ണ തരംഗത്തിന് സാധ്യത

Apr 28, 2024 11:05 AM

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു: ജില്ലകളിൽ ഇന്ന് ഉഷ്ണ തരംഗത്തിന് സാധ്യത

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു: ജില്ലകളിൽ ഇന്ന് ഉഷ്ണ തരംഗത്തിന്...

Read More >>
‘വോട്ടിംഗ് ശതമാനം കുറഞ്ഞത് ഫലത്തെ പ്രതികൂലമായി ബാധിക്കില്ല, യുഡിഎഫ് 20 സീറ്റും നേടും’; രമേശ് ചെന്നിത്തല

Apr 28, 2024 10:58 AM

‘വോട്ടിംഗ് ശതമാനം കുറഞ്ഞത് ഫലത്തെ പ്രതികൂലമായി ബാധിക്കില്ല, യുഡിഎഫ് 20 സീറ്റും നേടും’; രമേശ് ചെന്നിത്തല

‘വോട്ടിംഗ് ശതമാനം കുറഞ്ഞത് ഫലത്തെ പ്രതികൂലമായി ബാധിക്കില്ല, യുഡിഎഫ് 20 സീറ്റും നേടും’; രമേശ്...

Read More >>
കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു

Apr 28, 2024 10:47 AM

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു

കോഴിക്കോട് ഓട്ടോ ഡ്രൈവറെ...

Read More >>
മാഹിയിൽ സൂര്യാഘാതമേറ്റ് ചികിത്സയിലിരുന്ന ആൾ മരിച്ചു

Apr 28, 2024 10:40 AM

മാഹിയിൽ സൂര്യാഘാതമേറ്റ് ചികിത്സയിലിരുന്ന ആൾ മരിച്ചു

മാഹിയിൽ സൂര്യാഘാതമേറ്റ് ചികിത്സയിലിരുന്ന ആൾ...

Read More >>
Top Stories