തെരുവ് നായകള്‍ പശുക്കിടാവുകളെ കടിച്ച് കൊന്നു.

തെരുവ് നായകള്‍ പശുക്കിടാവുകളെ കടിച്ച് കൊന്നു.
Mar 18, 2023 10:12 PM | By Daniya

മാനന്തവാടി: തെരുവ് നായകള്‍ പശുക്കിടാവുകളെ കടിച്ച് കൊന്നു. തരുവണ സ്വദേശി ചെറുവങ്കണ്ടി ഹമീദിന്റെ പശു കിടാരികളെയാണ് നായകള്‍ ആക്രമിച്ച് കൊന്നത്. മാനന്തവാടി നേതാജി റോഡില്‍ സ്വകാര്യ വ്യക്തിയുടെ തൊഴുത്ത് വാടകക്കെടുത്താണ് ഹമീദ് പശുക്കളെ വളര്‍ത്തുന്നത്. ഇന്ന് രാവിലെ തൊഴുത്തിലെത്തിയപ്പോഴാണ് പശു കിടാരികളെ ചത്ത നിലയില്‍ കണ്ടത്. വനം വകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തി ആക്രമിച്ചത് നായകളാണെന്ന് സ്ഥിരീകരിച്ചു.

Stray dogs have bitten and killed the calves.

Next TV

Related Stories
Top Stories