വാര്‍ത്താ വായനയ്ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്; AI അവതാരക

വാര്‍ത്താ വായനയ്ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്; AI അവതാരക
Mar 20, 2023 09:35 PM | By Daniya

നിര്‍മിതബുദ്ധി സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ത്താ അവതാരകയെ പരിചയപ്പെടുത്തി ഇന്ത്യാ ടുഡേ ഗ്രൂപ്പ്. ശനിയാഴ്ച ഇന്ത്യാ ടുഡേ കോണ്‍ക്ലേവ് 2023-ലാണ് ആജ് തക് ചാനലിന് വേണ്ടിയുള്ള 'സന' എന്ന എ.ഐ. വാര്‍ത്താ അവതാരകയെ ഇന്ത്യാ ടുഡേ ഗ്രൂപ്പ് വൈസ് ചെയര്‍പേഴ്‌സണ്‍ കല്ലി പുരി പരിചയപ്പെടുത്തിയത്. സമര്‍ത്ഥയായ, മനോഹരിയായ, പ്രായമില്ലാത്ത, ക്ഷീണമില്ലാത്ത, ബഹുഭാഷകള്‍ സംസാരിക്കുന്ന പൂര്‍ണമായും തന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അവതാരക എന്ന നിലയിലാണ് കല്ലി പുരി സനയെ പരിചയപ്പെടുത്തിത്. ദിവസേനയുള്ള വാര്‍ത്തകള്‍ അവതരിപ്പിക്കുന്നതിനാണ് സനയെ ഉപയോഗിക്കുക. ഒന്നിലധികം ഭാഷകളില്‍ വാര്‍ത്തകള്‍ അവതരിപ്പിക്കും.

സനയ്ക്കായി തയ്യാറാക്കിയ പുതിയ പരിപാടിയില്‍ ഒരോ ദിവസത്തേയും പ്രധാനപ്പെട്ട വിഷയങ്ങള്‍ സന പരിചയപ്പെടുത്തും. പ്രേക്ഷകര്‍ക്ക് ചോദ്യം ചോദിക്കാനാകുന്ന ഒരു പരിപാടിയും സന അവതരിപ്പിക്കും. ചോദ്യങ്ങള്‍ക്ക് സന മറുപടി നല്‍കും. യഥാര്‍ത്ഥ വാര്‍ത്താ അവതാരകരുടെ മേല്‍നോട്ടത്തില്‍ തന്നെയായിരിക്കും സനയുടെ പ്രവര്‍ത്തനം.

നിര്‍മിതബുദ്ധി സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ത്താ അവതാരകയെ പരിചയപ്പെടുത്തി ഇന്ത്യാ ടുഡേ ഗ്രൂപ്പ്. ശനിയാഴ്ച ഇന്ത്യാ ടുഡേ കോണ്‍ക്ലേവ് 2023-ലാണ് ആജ് തക് ചാനലിന് വേണ്ടിയുള്ള 'സന' എന്ന എ.ഐ. വാര്‍ത്താ അവതാരകയെ ഇന്ത്യാ ടുഡേ ഗ്രൂപ്പ് വൈസ് ചെയര്‍പേഴ്‌സണ്‍ കല്ലി പുരി പരിചയപ്പെടുത്തിയത്. സമര്‍ത്ഥയായ, മനോഹരിയായ, പ്രായമില്ലാത്ത, ക്ഷീണമില്ലാത്ത, ബഹുഭാഷകള്‍ സംസാരിക്കുന്ന പൂര്‍ണമായും തന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അവതാരക എന്ന നിലയിലാണ് കല്ലി പുരി സനയെ പരിചയപ്പെടുത്തിത്. ദിവസേനയുള്ള വാര്‍ത്തകള്‍ അവതരിപ്പിക്കുന്നതിനാണ് സനയെ ഉപയോഗിക്കുക. ഒന്നിലധികം ഭാഷകളില്‍ വാര്‍ത്തകള്‍ അവതരിപ്പിക്കും. സനയ്ക്കായി തയ്യാറാക്കിയ പുതിയ പരിപാടിയില്‍ ഒരോ ദിവസത്തേയും പ്രധാനപ്പെട്ട വിഷയങ്ങള്‍ സന പരിചയപ്പെടുത്തും. പ്രേക്ഷകര്‍ക്ക് ചോദ്യം ചോദിക്കാനാകുന്ന ഒരു പരിപാടിയും സന അവതരിപ്പിക്കും. ചോദ്യങ്ങള്‍ക്ക് സന മറുപടി നല്‍കും. യഥാര്‍ത്ഥ വാര്‍ത്താ അവതാരകരുടെ മേല്‍നോട്ടത്തില്‍ തന്നെയായിരിക്കും സനയുടെ പ്രവര്‍ത്തനം.

Artificial intelligence for reading news; AI presenter

Next TV

Related Stories
കല്പറ്റയിൽ നിയന്ത്രണംവിട്ട സ്കൂട്ടർ മതിലിൽ ഇടിച്ച് അപകടം:  യുവതിക്ക് ദാരുണാന്ത്യം

Apr 18, 2024 09:02 AM

കല്പറ്റയിൽ നിയന്ത്രണംവിട്ട സ്കൂട്ടർ മതിലിൽ ഇടിച്ച് അപകടം: യുവതിക്ക് ദാരുണാന്ത്യം

കല്പറ്റയിൽ നിയന്ത്രണംവിട്ട സ്കൂട്ടർ മതിലിൽ ഇടിച്ച് അപകടം: യുവതിക്ക് ദാരുണാന്ത്യം...

Read More >>
പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ  അന്തരിച്ചു

Apr 18, 2024 08:54 AM

പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു

പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ ...

Read More >>
കേരളത്തിൽ ചൂടിന് ആശ്വാസം:  ഇന്നും നാളെയും മഴക്ക് സാധ്യത

Apr 18, 2024 07:22 AM

കേരളത്തിൽ ചൂടിന് ആശ്വാസം: ഇന്നും നാളെയും മഴക്ക് സാധ്യത

കേരളത്തിൽ ചൂടിന് ആശ്വാസം: ഇന്നും നാളെയും മഴ...

Read More >>
വൈദ്യുതി മുടങ്ങും

Apr 18, 2024 06:36 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും...

Read More >>
കെൽട്രോണിൽ ഇന്റർവ്യൂ

Apr 18, 2024 06:22 AM

കെൽട്രോണിൽ ഇന്റർവ്യൂ

കെൽട്രോണിൽ ഇന്റർവ്യൂ...

Read More >>
പോളിങ്ങ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ട്: വിഎഫ്സി ഇന്ന് മുതല്‍

Apr 18, 2024 06:16 AM

പോളിങ്ങ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ട്: വിഎഫ്സി ഇന്ന് മുതല്‍

പോളിങ്ങ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ട്: വിഎഫ്സി ഇന്ന്...

Read More >>
News Roundup