ദാഹജലവുമായി തരിയോട് സർവ്വീസ് സഹകരണ ബാങ്ക്

ദാഹജലവുമായി തരിയോട് സർവ്വീസ് സഹകരണ ബാങ്ക്
Mar 22, 2023 02:34 PM | By Sheeba G Nair

കാവുംമന്ദം: വേനൽ ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ കുടിവെള്ളം ഒരുക്കുന്നതിന് സംസ്ഥാന ഗവൺമെന്റ് നിർദ്ദേശിച്ച തണ്ണീർ പന്തൽ പദ്ധതി തരിയോട് സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കാവുംമന്ദം ടൗണിൽ ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ.എൻ ഗോപിനാഥൻ നിർവ്വഹിച്ചു.

ജോജിൻ.ടി.ജോയി, വിജയൻ തോട്ടുങ്കൽ, സിബി എഡ്വേർഡ്, പി.വി.തോമസ്, ബാബുരാജ് പി.കെ, തങ്കച്ചൻ പി.ജെ, കെ.ടി. ബിജു, അഷ്റഫ് പി.കെ, അബ്ബാസ്, സുഭാഷ് കുമാർ , ശ്രീജേഷ് ടി.കെ, അനിൽ, ബിനോയി പി.വി , പ്രസംഗിച്ചു.

Tariyot Service Cooperative Bank with Dahajalam

Next TV

Related Stories
കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാർ; കെഎഫ്എ

May 28, 2023 07:35 PM

കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാർ; കെഎഫ്എ

കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാർ; കെഎഫ്എ...

Read More >>
വെള്ളമുണ്ട ഡിവിഷൻ എം.പി വീരേന്ദ്രകുമാർ അനുസ്മരണം സംഘടിപ്പിച്ചു

May 28, 2023 07:26 PM

വെള്ളമുണ്ട ഡിവിഷൻ എം.പി വീരേന്ദ്രകുമാർ അനുസ്മരണം സംഘടിപ്പിച്ചു

വെള്ളമുണ്ട ഡിവിഷൻ എം.പി വീരേന്ദ്രകുമാർ അനുസ്മരണം സംഘടിപ്പിച്ചു...

Read More >>
ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച കർഷക പ്രതിഷേധ റാലി നടത്തി

May 28, 2023 05:13 PM

ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച കർഷക പ്രതിഷേധ റാലി നടത്തി

ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച കർഷക പ്രതിഷേധ...

Read More >>
ഫുട്ബോൾ മാച്ച് കഴിഞ്ഞു മടങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ടു : രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

May 28, 2023 03:42 PM

ഫുട്ബോൾ മാച്ച് കഴിഞ്ഞു മടങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ടു : രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

ഫുട്ബോൾ മാച്ച് കഴിഞ്ഞു മടങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ടു, രണ്ട് കുട്ടികൾക്ക്...

Read More >>
Top Stories

GCC News

Entertainment News