ഗുഡ്സ് ട്രാൻസ്പോർട്ട് തൊഴിലാളികൾ മാർച്ച് 28-ന് സംസ്ഥാന വ്യാപകമായി പണിമുടക്കും

ഗുഡ്സ് ട്രാൻസ്പോർട്ട് തൊഴിലാളികൾ മാർച്ച് 28-ന് സംസ്ഥാന വ്യാപകമായി പണിമുടക്കും
Mar 22, 2023 05:23 PM | By Sheeba G Nair

ഗുഡ്സ് ട്രാൻസ്പോർട്ട് തൊഴിലാളികൾ മാർച്ച് 28-ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. സംസ്ഥാനത്തിന് ആവശ്യമായ മരുന്നും ഭക്ഷ്യ വസ്തുക്കളും, നിർമ്മാണ മേഖലക്ക് ആവശ്യമായ കരിങ്കല്ല്, ചെങ്കല്ല്, മണൽ, മണ്ണ് തുടങ്ങി ജനജീവിതവുമായി ബന്ധ പ്പെട്ട് സംഭാവന നൽകുന്ന ചരക്ക് കടത്ത് മേഖലയിലെ ഗുഡ്സ് ട്രാൻസ്പോർട്ട് തൊഴിലാളികളോട് സമാനതകളില്ലാത്ത ശിക്ഷാ നടപടികളാണ് കേന്ദ്ര ട്രാൻസ്പോർട്ട് നിയമത്തിന്റെ പേരിൽ നടക്കുന്നതെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

ഇത്തരം പീഡനങ്ങൾക്കെതിരെയാണ് പണിമുടക്ക് . റവന്യൂ, പോലീസ്, ആർ.ടി.ഒ. , ലീഗൽ മെട്രോളജി തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥൻമാർ ഗുഡ്സ് ട്രാൻസ്പോർട്ട് വാഹന ഉടമകളെയും തൊഴിലാളികളെയും നിരന്തരമായി പീഡിപ്പിക്കുകയാണ് . ഖനന കേന്ദ്രത്തിൽ വെയ്ബ്രിഡ്ജ് സ്ഥാപിക്കാതെ സർക്കാരിനെ വെട്ടിക്കുന്ന ഉടമകൾക്കെതിരെ നടപടി സ്വീകരിക്കാതെ വാഹനം വഴിയിൽ തടഞ്ഞുവെച്ച് പതിനായിരക്കണക്കിന് രൂപ പിഴ ഈടാക്കി ലൈസൻസ് സസ്പെന്റ് ചെയ്യുന്ന നടപടി തുടരുകയാണ്.

ഫുഡ് കോർപ്പറേഷൻ ഇന്ത്യയുടെ ഡിപ്പോകളിൽ നാൽപ്പത് വർഷത്തിലധിക മായി തൊഴിലെടുക്കുന്ന തൊഴിലാളികളെ പുറത്താക്കുന്നതിന് കരാറുകാർക്ക് അനു കൂലമായ പുതിയ ടെൻഡർ വ്യവസ്ഥ നടപ്പിലാക്കിയത് തൊഴിലാളികൾ കുടുംബസ മേതം ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണ് നിലനിൽക്കുന്നത്. സ്കൂൾ ടൈമിന്റെ പേരിൽ വൻ നികുതി അടച്ച് സർവ്വീസ് നടത്തുന്ന ടിപ്പർ വാഹനങ്ങളെ വഴിയിൽ തടഞ്ഞിട്ട് ക്രൂരമായ പീഡിപ്പിക്കുന്ന നടപടി ഉദ്യോഗസ്ഥർ തുടരുകയാണ്.

ഇന്ധന വിലവർദ്ധനവും, ഇൻഷൂറൻസ് പ്രീമിയം വർദ്ധനവും, സ്പെയർ പാർട്സ് തുടങ്ങിയവയുടെ വില വർദ്ധനവും കാരണം തകർന്നടിഞ്ഞ വ്യവസാ യത്തെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ നിയനിർമ്മാണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങളാണ് സംഘടിപ്പിച്ചത്. ചരക്ക് വാഹന വാടക നിശ്ചയിക്കുന്നതിന് പ്രവർത്തനം ചുമതലപ്പെടുത്തിയ ജസ്റ്റിസ് ഇതുവരെ രാമചന്ദ്രൻ ആരംഭിച്ചിട്ടില്ല. പ്രശ്നങ്ങൾക്ക് സംസ്ഥാന ഗവൺമെന്റ് അടിയന്തിര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 28-ന് സംസ്ഥാന വ്യാപകമായി ഗുഡ്സ് ട്രാൻസ്പോർട്ട് തൊഴിലാളികളുടെ പണിമുടക്ക് സമരം നടത്താനും, പരിഹാരം കാണാത്ത പക്ഷം അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാനും സംയുക്ത ട്രേഡ് യൂണിയൻ തീരുമാനിച്ചതായി സംയുക്ത യൂണിയൻ നേതാക്കൾ പറഞ്ഞു. - സി.പി. മുഹമ്മദാലി, അനീഷ് ബി. നായർ, ഗിരീഷ് കൽപ്പറ്റ ,ടി.മണി, രാജു കൃഷ്ണ, അബ്ദുൾ അസീസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Goods transport workers will go on a state-wide strike on March 28

Next TV

Related Stories
വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ പിടിച്ചുനിര്‍ത്തും; സ്റ്റഡി ഇൻ കേരള പദ്ധതിക്ക് സർക്കാര്‍ അംഗീകാരം

Jul 27, 2024 01:04 PM

വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ പിടിച്ചുനിര്‍ത്തും; സ്റ്റഡി ഇൻ കേരള പദ്ധതിക്ക് സർക്കാര്‍ അംഗീകാരം

വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ പിടിച്ചുനിര്‍ത്തും; സ്റ്റഡി ഇൻ കേരള പദ്ധതിക്ക് സർക്കാര്‍...

Read More >>
ഷൊർണൂർ-കണ്ണൂർ തീവണ്ടി 3 മാസത്തേക്ക് കൂടി നീട്ടി

Jul 27, 2024 12:59 PM

ഷൊർണൂർ-കണ്ണൂർ തീവണ്ടി 3 മാസത്തേക്ക് കൂടി നീട്ടി

ഷൊർണൂർ-കണ്ണൂർ തീവണ്ടി 3 മാസത്തേക്ക് കൂടി...

Read More >>
അർജുൻ ദൗത്യം: നദിക്കടിയിൽ ലോറി ചെളിയിൽ പുതഞ്ഞ നിലയിൽ: തെരച്ചിലിന് മത്സ്യത്തൊഴിലാളികളും

Jul 27, 2024 12:21 PM

അർജുൻ ദൗത്യം: നദിക്കടിയിൽ ലോറി ചെളിയിൽ പുതഞ്ഞ നിലയിൽ: തെരച്ചിലിന് മത്സ്യത്തൊഴിലാളികളും

അർജുൻ ദൗത്യം: നദിക്കടിയിൽ ലോറി ചെളിയിൽ പുതഞ്ഞ നിലയിൽ: തെരച്ചിലിന്...

Read More >>
പാരിസ് ഒളിമ്പിക്സ്:  വേക്കളം എ യുപി സ്കൂളിൽ  ദീപശിഖാ പ്രയാണം നടത്തി

Jul 27, 2024 12:16 PM

പാരിസ് ഒളിമ്പിക്സ്: വേക്കളം എ യുപി സ്കൂളിൽ ദീപശിഖാ പ്രയാണം നടത്തി

പാരിസ് ഒളിമ്പിക്സ്: വേക്കളം എ യുപി സ്കൂളിൽ ദീപശിഖാ പ്രയാണം...

Read More >>
അടക്കാത്തോട് ടൗണിലെ ഓവുചാലുകളുടെ ശുചീകരണം ആരംഭിച്ചു

Jul 27, 2024 12:09 PM

അടക്കാത്തോട് ടൗണിലെ ഓവുചാലുകളുടെ ശുചീകരണം ആരംഭിച്ചു

അടക്കാത്തോട് ടൗണിലെ ഓവുചാലുകളുടെ ശുചീകരണം...

Read More >>
കേളകം പഞ്ചായത്തിൻ്റെയും കേളകം കൃഷിഭവൻ്റെയും ആഭിമുഖ്യത്തിൽ കശുമാവ് തൈ വിതരണം ആരംഭിച്ചു.

Jul 27, 2024 11:46 AM

കേളകം പഞ്ചായത്തിൻ്റെയും കേളകം കൃഷിഭവൻ്റെയും ആഭിമുഖ്യത്തിൽ കശുമാവ് തൈ വിതരണം ആരംഭിച്ചു.

കേളകം പഞ്ചായത്തിൻ്റെയും കേളകം കൃഷിഭവൻ്റെയും ആഭിമുഖ്യത്തിൽ കശുമാവ് തൈ വിതരണം...

Read More >>
Top Stories










News Roundup