തളിപ്പറമ്പ് പൊലിസ് സ്‌റ്റേഷൻ വളപ്പിൽ നിർത്തിയിട്ട ഇരുചക്ര വാഹനങ്ങളുടെ സീറ്റ് തെരുവുനായകൾ കടിച്ചു കീറി

തളിപ്പറമ്പ് പൊലിസ് സ്‌റ്റേഷൻ വളപ്പിൽ നിർത്തിയിട്ട ഇരുചക്ര വാഹനങ്ങളുടെ സീറ്റ് തെരുവുനായകൾ കടിച്ചു കീറി
Mar 26, 2023 01:49 PM | By sukanya

തളിപ്പറമ്പ്: പൊലിസ് സ്‌റ്റേഷൻ വളപ്പിൽ നിർത്തിയിട്ട ഇരുചക്ര വാഹനങ്ങളുടെ സീറ്റ് തെരുവുനായകൾ കടിച്ചു കീറി. ഇതുവരെയായി പോലീസുകരുടെ അഞ്ചോളം വാഹനങ്ങളാണ് തെരുവ് നായ്ക്കൾ കടിച്ച് കീറിയത്.  തളിപ്പറമ്പ് സ്റ്റേഷനിൽ രാത്രി ഡ്യൂട്ടിക്ക് എത്തിയ പൊലിസുകാരുടെ അഞ്ച് വാഹനങ്ങളുടെ സീറ്റുകളാണ് നായകൾ കടിച്ചു കീറിയത്.

തെരുവു നായകളുടെ കേന്ദ്രമായിരുന്ന തളിപ്പറമ്പ് താലൂക്ക് ഓഫിസ് വളപ്പിൽ നായകൾക്ക് ഭക്ഷണം നൽകുന്നതിന് കർശന നിയന്ത്രണമേർപ്പെടുത്തിയതോടെയാണ് ഇവ കോടതി, പൊലിസ് സ്റ്റേഷൻ പരിസരത്ത് തമ്പടിക്കാൻ തുടങ്ങിയത്. കഴിഞ്ഞ നാലു ദിവസങ്ങിലായി നിരവധി വാഹനങ്ങൾക്കു നേരെ തെരുവുനായ അക്രമണം ഉണ്ടായിരുന്നു. നേരത്തേ താലൂക്ക് ഓഫീസ് വളപ്പിലും സമാനമായ രീതിയിൽ ഇരുചക്രവാഹനങ്ങളുടെ സീറ്റ് കടിച്ചുകീറുകയും ആളുകളെ അക്രമിക്കുകയും ചെയ്തിരുന്നു. കൂടാതെ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ സംഘാടക സമിതി ഓഫീസിൽ കെട്ടിയ തുണികളും തെരുവ് നായ്ക്കൾ നശിപ്പിച്ചിറ്റുണ്ട്. 

Thaliparamba

Next TV

Related Stories
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

May 13, 2025 10:19 AM

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക്...

Read More >>
കളളപ്പണം വെളുപ്പിക്കല്‍ കേസ്; നടന്‍ മഹേഷ് ബാബു ഇ ഡിക്കു മുന്നില്‍ ഹാജരാകും

May 13, 2025 10:05 AM

കളളപ്പണം വെളുപ്പിക്കല്‍ കേസ്; നടന്‍ മഹേഷ് ബാബു ഇ ഡിക്കു മുന്നില്‍ ഹാജരാകും

കളളപ്പണം വെളുപ്പിക്കല്‍ കേസ്; നടന്‍ മഹേഷ് ബാബു ഇ ഡിക്കു മുന്നില്‍...

Read More >>
സംസ്ഥാനത്ത് വരും ദിവസത്തിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

May 13, 2025 09:01 AM

സംസ്ഥാനത്ത് വരും ദിവസത്തിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

സംസ്ഥാനത്ത് വരും ദിവസത്തിൽ കള്ളക്കടൽ പ്രതിഭാസത്തിന്...

Read More >>
എസ്. സുജീഷ് ആറളം ഫാം മാനേജിംഗ് ഡയറക്ടർ , സ്പെഷ്യൽ ഡെവലപ്മെന്റ് ഓഫീസറായി ചാർജ് എടുത്തു.

May 13, 2025 06:47 AM

എസ്. സുജീഷ് ആറളം ഫാം മാനേജിംഗ് ഡയറക്ടർ , സ്പെഷ്യൽ ഡെവലപ്മെന്റ് ഓഫീസറായി ചാർജ് എടുത്തു.

എസ്. സുജീഷ് ആറളം ഫാം മാനേജിംഗ് ഡയറക്ടർ , സ്പെഷ്യൽ ഡെവലപ്മെന്റ് ഓഫീസറായി ചാർജ്...

Read More >>
സീറ്റ് ഒഴിവ്

May 13, 2025 06:28 AM

സീറ്റ് ഒഴിവ്

സീറ്റ്...

Read More >>
അപേക്ഷ ക്ഷണിച്ചു

May 13, 2025 06:25 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
Top Stories

News Roundup