സംഘപരിവാർ ഭീകരതയ്ക്കെതിരെ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി

സംഘപരിവാർ ഭീകരതയ്ക്കെതിരെ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി
Apr 1, 2023 10:44 PM | By Daniya

രാഹുൽ ഗാന്ധിയെ ഭരണകൂട ഭീകരത ഉപയോഗിച്ചുകൊണ്ട് അയോഗ്യനക്കിക്കിയ സംഘപരിവാർ ഭീകരതയ്ക്കെതിരെ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി ഡിസിസിയിൽ നിന്ന് ആരംഭിച്ച മാർച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ മാർച്ചിൽ ഉടനീളം അണിനിരന്നു.

രാഹുൽ ഗാന്ധിക്ക് ഇന്ത്യയുടെ ജനങ്ങളുടെ ഹൃദയത്തിലാണ് യോഗ്യതയെന്നും അതിന് വിലയിടാൻ മോദി ഭരണകൂടതിന് സാധിക്കുമില്ലെന്നും കെപിസി പ്രസിഡണ്ട് പറഞ്ഞു. സംഘപരിവാർ ഭീകരതയ്ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എംപി, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, സുദീപ് ജെയിംസ്,കണ്ണൂർ മേയർ ടി ഒ മോഹൻ, ക്ഷമ മുഹമ്മദ്‌, രാജീവൻ ഇളയവൂർ, കെ സി മുഹമ്മദ് ഫൈസൽ, സന്ദീപ് പണപ്പുഴ, വി കെ ഷിബിന, രാഹുൽ ദാമോദരൻ,റിജിൻ രാജ്,വി രാഹുൽ, ദിലീപ് മാത്യു രജിത് രജിത്ത് നാറാത്ത്വി,ജിത് മുല്ലോളി ബിജു ഉമ്മർ, മുഹമ്മദ്‌ ഷമ്മാസ്,തുടങ്ങിയവർ നേതൃത്വം നൽകി

Youth Congress district committee expressing solidarity with Rahul Gandhi against Sangh Parivar terrorism

Next TV

Related Stories
#Thiruvananthapuram l സമ്മതിദാന അവകാശം വിനിയോഗിച്ചവർക്ക് അഭിനന്ദനങ്ങൾ; പിന്തുണച്ചവർക്ക് നന്ദി: കെ സുരേന്ദ്രൻ

Apr 26, 2024 07:06 PM

#Thiruvananthapuram l സമ്മതിദാന അവകാശം വിനിയോഗിച്ചവർക്ക് അഭിനന്ദനങ്ങൾ; പിന്തുണച്ചവർക്ക് നന്ദി: കെ സുരേന്ദ്രൻ

സമ്മതിദാന അവകാശം വിനിയോഗിച്ചവർക്ക് അഭിനന്ദനങ്ങൾ; പിന്തുണച്ചവർക്ക് നന്ദി: കെ...

Read More >>
സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ഷിൽജ ജോസിനെ ആദരിച്ചു

Apr 26, 2024 07:03 PM

സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ഷിൽജ ജോസിനെ ആദരിച്ചു

സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ഷിൽജജോസിനെ...

Read More >>
പോളിങ് ശതമാനത്തില്‍ കണ്ണൂർ മുന്നിൽ, പിന്നിൽ പത്തനംതിട്ട

Apr 26, 2024 06:59 PM

പോളിങ് ശതമാനത്തില്‍ കണ്ണൂർ മുന്നിൽ, പിന്നിൽ പത്തനംതിട്ട

പോളിങ് ശതമാനത്തില്‍ കണ്ണൂർ മുന്നിൽ, പിന്നിൽ പത്തനംതിട്ട...

Read More >>
#kalpatta l കൽപ്പറ്റ കൈനാട്ടിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

Apr 26, 2024 06:51 PM

#kalpatta l കൽപ്പറ്റ കൈനാട്ടിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

കൽപ്പറ്റ കൈനാട്ടിയിൽ വാഹനാപകടത്തിൽ ഒരാൾ...

Read More >>
#wayanad l  വീണ്ടും വോട്ടിങ്‌  തടസ്സപ്പെട്ടു

Apr 26, 2024 06:30 PM

#wayanad l വീണ്ടും വോട്ടിങ്‌ തടസ്സപ്പെട്ടു

വീണ്ടും വോട്ടിങ്‌ ...

Read More >>
#vadakara l വടകരയില്‍ വോട്ടിംഗ് വൈകുന്നതില്‍ ബോധപൂര്‍വമായ ശ്രമമുണ്ടോയെന്ന് സംശയം; കെ കെ രമ

Apr 26, 2024 04:41 PM

#vadakara l വടകരയില്‍ വോട്ടിംഗ് വൈകുന്നതില്‍ ബോധപൂര്‍വമായ ശ്രമമുണ്ടോയെന്ന് സംശയം; കെ കെ രമ

വടകരയില്‍ വോട്ടിംഗ് വൈകുന്നതില്‍ ബോധപൂര്‍വമായ ശ്രമമുണ്ടോയെന്ന് സംശയം; കെ കെ...

Read More >>
Top Stories