പ്രവർത്തകരെ കരുതൽ കസ്റ്റഡിയിൽ എടുത്ത നടപടി പ്രതിഷേധാർഹം യൂത്ത്ലീഗ്.

പ്രവർത്തകരെ കരുതൽ കസ്റ്റഡിയിൽ എടുത്ത നടപടി പ്രതിഷേധാർഹം യൂത്ത്ലീഗ്.
Apr 2, 2023 01:16 PM | By Daniya

മാനന്തവാടി: മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ പേരിൽ പനമരം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് സി പി ലത്തീഫ് . വൈസ് പ്രസിഡന്റ് നൗഫൽ വടകര എന്നിവരെയാണ് മാനന്തവാടി പോലീസ് കരുതൽ കസ്റ്റഡിയിൽ എടുത്തത്.അനാവശ്യമായി യൂത്ത് ലീഗ് ഭാരവാഹികളെ കസ്റ്റഡിയിൽ എടുത്തത്. പ്രധിഷേധാർഹമാണന്ന് മാനന്തവാടി നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു

Action taken to take the activists into custody is protestable Youth League.

Next TV

Related Stories
Top Stories










News Roundup