---
title: "പാല ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്പിസി കേഡറ്റുകള്‍ കാക്കയങ്ങാട്  മുഴക്കുന്ന്  റോഡുകള്‍ മാലിന്യമുക്തമാക്കി "
english_title: "Pala govt higher secondary school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117698/pala-govt-higher-secondary-school"
published_at: "2023-05-28T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6473207a31fd1_Screenshot_2023-05-28-14-56-45-68_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# പാല ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്പിസി കേഡറ്റുകള്‍ കാക്കയങ്ങാട്  മുഴക്കുന്ന്  റോഡുകള്‍ മാലിന്യമുക്തമാക്കി 

> **Lead Summary:** **കാക്കയങ്ങാട്**: വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി പാല ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്പിസി കേഡറ്റുകള്‍ കാക്കയങ്ങാട് പാലാ റോഡ്, കല്ലേരിമല കാക്കയങ്ങാട് റോഡ്, കാക്കയങ്ങാട് മുഴക്കുന്ന് റോഡ് എന്നീ റോഡുകള്‍ മാലിന്യമുക്തമാക്കി. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി ബിന്ദു ഉദ്ഘാടനം ചെയ്തു.

## Article Content

**കാക്കയങ്ങാട്**: വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി പാല ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്പിസി കേഡറ്റുകള്‍ കാക്കയങ്ങാട് പാലാ റോഡ്, കല്ലേരിമല കാക്കയങ്ങാട് റോഡ്, കാക്കയങ്ങാട് മുഴക്കുന്ന് റോഡ് എന്നീ റോഡുകള്‍ മാലിന്യമുക്തമാക്കി. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി ബിന്ദു ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് സി കെ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.വി വിനോദ്,പഞ്ചായത്തംഗം അഡ്വ.ജാഫര്‍ നെല്ലൂര്‍,എസ് പി സി കോഡിനേറ്റര്‍ മഞ്ജുഷ എന്നിവര്‍ നേതൃത്വം നല്‍കി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117698/pala-govt-higher-secondary-school)