---
title: "ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച കർഷക പ്രതിഷേധ റാലി നടത്തി "
english_title: "Farmers association KIIFA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117724/farmers-association-kiifa"
published_at: "2023-05-28T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64733e982e780_Screenshot_2023-05-28-17-09-43-34_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച കർഷക പ്രതിഷേധ റാലി നടത്തി 

> **Lead Summary:** ആറളം വന്യജീവി സങ്കേതത്തിന്റെ ബഫർ സോൺ ചീങ്കണ്ണിപ്പുഴയുടെ തീരത്ത് വളയംചാൽ മുതൽ രാമച്ചി വരെ 14 കിലോമീറ്റർ ദൂരത്തിൽ, ജനവാസ മേഖലകളെ ഉൾപ്പെടുത്തി 50 മീറ്റർ ആയി കണക്കാക്കി വനം വകുപ്പ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ശുപാർശ സമർപ്പിച്ചതിൽ പ്രതിഷേധിച്ച്, കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച കർഷക പ്രതിഷേധ റാലി.

## Article Content

ആറളം വന്യജീവി സങ്കേതത്തിന്റെ ബഫർ സോൺ ചീങ്കണ്ണിപ്പുഴയുടെ തീരത്ത് വളയംചാൽ മുതൽ രാമച്ചി വരെ 14 കിലോമീറ്റർ ദൂരത്തിൽ, ജനവാസ മേഖലകളെ ഉൾപ്പെടുത്തി 50 മീറ്റർ ആയി കണക്കാക്കി വനം വകുപ്പ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ശുപാർശ സമർപ്പിച്ചതിൽ പ്രതിഷേധിച്ച്, കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച കർഷക പ്രതിഷേധ റാലി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117724/farmers-association-kiifa)