---
title: "ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം"
english_title: "Auto rickshaw and car collide accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121473/auto-rickshaw-and-car-collide-accident"
published_at: "2023-06-11T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64856bef7ad6f_sfddgdfgf.jpg"
keywords: []
---

# ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം

> **Lead Summary:** ഉളിക്കൽ: വള്ളിത്തോട് ഭാഗത്തുനിന്ന് ഉളിക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും അറബിയിൽ നിന്ന് മണ്ഡലപ്പാറത്ത് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിൽ ആണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാറിന്റെ ഇടതുഭാഗം ഭാഗികമായും ഓട്ടോറിക്ഷ പൂർണമായും തകർന്നു പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവറെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

ഉളിക്കൽ: വള്ളിത്തോട് ഭാഗത്തുനിന്ന് ഉളിക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും അറബിയിൽ നിന്ന് മണ്ഡലപ്പാറത്ത് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിൽ ആണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാറിന്റെ ഇടതുഭാഗം ഭാഗികമായും ഓട്ടോറിക്ഷ പൂർണമായും തകർന്നു പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവറെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാറിൽ ഉണ്ടായിരുന്ന യാത്രക്കാർക്കും നിസാര പരിക്കേറ്റു . നാല് റോഡുകളും കൂടിച്ചേരുന്ന ജംഗ്ഷൻ കൂടിയാണ് ഇവിടം ഇവിടെ ഒരു സിഗ്നൽ സ്ഥാപിക്കണം എന്നുള്ള ആവശ്യം ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121473/auto-rickshaw-and-car-collide-accident)