വളണ്ടിയര്‍ നിയമനം

വളണ്ടിയര്‍ നിയമനം
May 10, 2025 06:33 AM | By sukanya

കണ്ണൂർ : ജലജീവന്‍ മിഷന്റെ പേരാവൂര്‍, കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍ പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതികളിലേക്ക് ജെ ജെ എം വളണ്ടിയര്‍മാരെ നിയമിക്കുന്നു. സിവില്‍ എഞ്ചിനീയറിങ്ങ്് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രദേശവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍, ഇമെയില്‍ എന്നിവ സഹിതം മെയ് 31 ന് വൈകിട്ട് അഞ്ചിനകം അസിസ്റ്റന്റ് എഞ്ചിനീയര്‍, പ്രൊജക്ട് സബ് ഡിവിഷന്‍ കൂത്തുപറമ്പ്, താണ, കണ്ണൂര്‍ - 670012 എന്ന വിലാസത്തിലോ [email protected] എന്ന ഇ മെയില്‍ വഴിയോ അപേക്ഷിക്കാം.

Appoinment

Next TV

Related Stories
എറണാകുളത്ത് ദേശീയ പാതയിൽ ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം: 28 പേർക്ക് പരിക്ക്

May 10, 2025 09:29 AM

എറണാകുളത്ത് ദേശീയ പാതയിൽ ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം: 28 പേർക്ക് പരിക്ക്

എറണാകുളത്ത് ദേശീയ പാതയിൽ ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം: 28 പേർക്ക്...

Read More >>
നാളെ ഗുരുവായൂരിൽ 200 വിവാഹങ്ങൾ; അഞ്ചുമണി മുതല്‍ കല്യാണങ്ങള്‍

May 10, 2025 09:22 AM

നാളെ ഗുരുവായൂരിൽ 200 വിവാഹങ്ങൾ; അഞ്ചുമണി മുതല്‍ കല്യാണങ്ങള്‍

നാളെ ഗുരുവായൂരിൽ 200 വിവാഹങ്ങൾ; അഞ്ചുമണി മുതല്‍...

Read More >>
നിപ: രോഗിയുടെ നില ഗുരുതരം; പനി സര്‍വൈലന്‍സ് ഇന്നുമുതല്‍

May 10, 2025 09:17 AM

നിപ: രോഗിയുടെ നില ഗുരുതരം; പനി സര്‍വൈലന്‍സ് ഇന്നുമുതല്‍

നിപ: രോഗിയുടെ നില ഗുരുതരം; പനി സര്‍വൈലന്‍സ്...

Read More >>
 രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല സന്ദര്‍ശനം ഒഴിവാക്കി; വെര്‍ച്വല്‍ ക്യൂ പുനരാരംഭിച്ചു

May 10, 2025 09:12 AM

രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല സന്ദര്‍ശനം ഒഴിവാക്കി; വെര്‍ച്വല്‍ ക്യൂ പുനരാരംഭിച്ചു

രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല സന്ദര്‍ശനം ഒഴിവാക്കി; വെര്‍ച്വല്‍ ക്യൂ...

Read More >>
ഇന്ത്യ-പാക് സംഘർഷം രൂക്ഷമായതിനെത്തുടർന്ന് 32 വിമാനത്താവളങ്ങൾ അടച്ചിടും

May 10, 2025 09:04 AM

ഇന്ത്യ-പാക് സംഘർഷം രൂക്ഷമായതിനെത്തുടർന്ന് 32 വിമാനത്താവളങ്ങൾ അടച്ചിടും

ഇന്ത്യ-പാക് സംഘർഷം രൂക്ഷമായതിനെത്തുടർന്ന് 32 വിമാനത്താവളങ്ങൾ അടച്ചിടും...

Read More >>
വാഹനഗതാഗതം നിരോധിച്ചു

May 10, 2025 06:38 AM

വാഹനഗതാഗതം നിരോധിച്ചു

വാഹനഗതാഗതം...

Read More >>
Top Stories

Entertainment News