രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല സന്ദര്‍ശനം ഒഴിവാക്കി; വെര്‍ച്വല്‍ ക്യൂ പുനരാരംഭിച്ചു

 രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല സന്ദര്‍ശനം ഒഴിവാക്കി; വെര്‍ച്വല്‍ ക്യൂ പുനരാരംഭിച്ചു
May 10, 2025 09:12 AM | By sukanya

.പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല സന്ദര്‍ശനം ഒഴിവാക്കിയ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ ക്യൂ പുനരാരംഭിച്ചു. രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനത്തോടനുബന്ധിച്ച് 18നും 19നും വെര്‍ച്വല്‍ ക്യൂ ഒഴിവാക്കിയിരുന്നു. ഇതാണ് പുനരാരംഭിച്ചത്.ഇന്ത്യാ-പാക് സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് രാഷ്ട്രപതി ശബരിമല സന്ദര്‍ശനം തല്‍ക്കാലത്തേക്ക് ഒഴിവാക്കിയത്.

ശബരിമല ദര്‍ശനത്തിനായി 19ന് രാഷ്ട്രപതി എത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരുക്കങ്ങള്‍ നടത്തിവരുന്നതിനിടെയാണ് മാറ്റിവെച്ചത്. സന്ദര്‍ശനം ഒഴിവാക്കിയ വിവരം പൊലീസാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ അറിയിച്ചത്.

അതേസമയം, ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നുവെന്നും മറ്റൊരു അവസരത്തില്‍ രാഷ്ട്രപതി ശബരിമല ദര്‍ശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ഇടവമാസ പൂജയ്ക്കായി 14ന് വൈകിട്ട് 4ന് ക്ഷേത്രനട തുറക്കും. 19 വരെ പൂജ ഉണ്ടാകും. എല്ലാ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം എന്നിവ വിശേഷാല്‍ വഴിപാടായി ഉണ്ട്.

President Droupadi Murmu canceled her visit to Sabarimala

Next TV

Related Stories
 പേരാവൂരിലെ കോൺഗ്രസ്-യു.ഡി.എഫ് - അനുഭാവികളും സാധാരണ ജനങ്ങളും തന്നെ സ്നേഹിക്കുന്നവരെന്ന് അഡ്വ. സണ്ണി ജോസഫ് എംഎൽഎ

May 10, 2025 12:58 PM

പേരാവൂരിലെ കോൺഗ്രസ്-യു.ഡി.എഫ് - അനുഭാവികളും സാധാരണ ജനങ്ങളും തന്നെ സ്നേഹിക്കുന്നവരെന്ന് അഡ്വ. സണ്ണി ജോസഫ് എംഎൽഎ

പേരാവൂരിലെ കോൺഗ്രസ്-യു.ഡി.എഫ് - അനുഭാവികളും സാധാരണ ജനങ്ങളും തന്നെ സ്നേഹിക്കുന്നവരെന്ന് അഡ്വ. സണ്ണി ജോസഫ്...

Read More >>
എറണാകുളത്ത് ദേശീയ പാതയിൽ ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം: 28 പേർക്ക് പരിക്ക്

May 10, 2025 09:29 AM

എറണാകുളത്ത് ദേശീയ പാതയിൽ ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം: 28 പേർക്ക് പരിക്ക്

എറണാകുളത്ത് ദേശീയ പാതയിൽ ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം: 28 പേർക്ക്...

Read More >>
നാളെ ഗുരുവായൂരിൽ 200 വിവാഹങ്ങൾ; അഞ്ചുമണി മുതല്‍ കല്യാണങ്ങള്‍

May 10, 2025 09:22 AM

നാളെ ഗുരുവായൂരിൽ 200 വിവാഹങ്ങൾ; അഞ്ചുമണി മുതല്‍ കല്യാണങ്ങള്‍

നാളെ ഗുരുവായൂരിൽ 200 വിവാഹങ്ങൾ; അഞ്ചുമണി മുതല്‍...

Read More >>
നിപ: രോഗിയുടെ നില ഗുരുതരം; പനി സര്‍വൈലന്‍സ് ഇന്നുമുതല്‍

May 10, 2025 09:17 AM

നിപ: രോഗിയുടെ നില ഗുരുതരം; പനി സര്‍വൈലന്‍സ് ഇന്നുമുതല്‍

നിപ: രോഗിയുടെ നില ഗുരുതരം; പനി സര്‍വൈലന്‍സ്...

Read More >>
ഇന്ത്യ-പാക് സംഘർഷം രൂക്ഷമായതിനെത്തുടർന്ന് 32 വിമാനത്താവളങ്ങൾ അടച്ചിടും

May 10, 2025 09:04 AM

ഇന്ത്യ-പാക് സംഘർഷം രൂക്ഷമായതിനെത്തുടർന്ന് 32 വിമാനത്താവളങ്ങൾ അടച്ചിടും

ഇന്ത്യ-പാക് സംഘർഷം രൂക്ഷമായതിനെത്തുടർന്ന് 32 വിമാനത്താവളങ്ങൾ അടച്ചിടും...

Read More >>
വാഹനഗതാഗതം നിരോധിച്ചു

May 10, 2025 06:38 AM

വാഹനഗതാഗതം നിരോധിച്ചു

വാഹനഗതാഗതം...

Read More >>
Top Stories

News Roundup

Entertainment News