കോളയാട്: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കോളയാട് പഞ്ചായത്ത് സമ്മേളനം കോളയാട് ഇ.എം.എസ് സ്മാരക മന്ദിരത്തില്‍ നടന്നു.സംസ്ഥാന കമ്മറ്റി അംഗം രമേഷ് ബാബു ഉദ്ഘാനം ചെയ്തു.
Mahatma Gandhi National Rural Employment Guarantee Scheme Kolayad Panchayat meeting was held.