കോളയാട്: വിലക്കയറ്റത്തിനെതിരെയും ഓണക്കാലമായിട്ടും മാവേലി സ്റ്റോറുകളില്‍ അവശ്യ സാധനങ്ങള്‍ ലഭ്യമാക്കത്തതില്‍ പ്രതിഷേധിച്ചും കോളയാട് ബ്ലോക്ക് മഹിള കോണ്‍ഗ്രസിന്റെയും മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. കെ.പി.സി.സി. അംഗം രാജീവന്‍ എളയാവൂര്‍ ഉദ്ഘാടനം ചെയ്തു.
Evening dharna under the leadership of Kolayad Block Mahila Congress and Mandal Committee #kolayad