എസ് എൻ ഡി പി യോഗം ചെറുപുഴ ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു സമാധി ദിനം ആചരിച്ചു. ചെറുപുഴ ബാലവാടി റോഡ് സമീപം നടന്ന ചടങ്ങിൽ പുഷ്പാർച്ചനയും സമൂഹപ്രാർഥനയും അനുസ്മരണ സമ്മേളനവും നടന്നു. വി.ആർ സുനിൽ, പി.പി.തങ്കപ്പൻ മാസ്റ്റർ, കെ.ജി.മായ, വി.വി. ഗംഗാധരൻ, എം.ഡി.സുനിൽകുമാർ, കെ.കെ.ശശിധരൻ എന്നിവർ നേതൃത്വം നൽകി.
Cherupuzha