കരിക്കോട്ടക്കരി: ഗാന്ധിജയന്തിയോട് അനുബന്ധിച്ച് സ്വച്ഛത ഹി സേവ യുടെ ഭാഗമായി കരിക്കോട്ടക്കരി സെൻ്റ് തോമസ് യു പി സ്കൂളും പരിസരവും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ശുചീകരിച്ചു.സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി സൂസമ്മ എൻ എസ് ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ ലീഡർ മാസ്റ്റർ ജൂഡ് റിജു ചാക്കോ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Karikottakari St. Thomas UP School in Gandhi Memorial