പേരാവൂർ: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ ഏരിയ കേന്ദ്രങ്ങളില്‍ കരിദിനം ആചരിക്കുന്നതിന്റെ ഭാഗമായി സിഐടിയു ,കെ എസ് കെ ടി യു,എഐകെഎസ് എന്നിവയുടെ നേതൃത്വത്തില്‍ പേരാവൂരില്‍ പ്രകടനവും പ്രതിഷേധ പൊതുയോഗവും നടത്തി.
Demonstration and protest public meeting held at Peravoor.