പ്ലാസ്റ്റിക്കിന് പകരം തുണിസഞ്ചി എന്ന പദ്ധതിയുമായി തളിപ്പറമ്പ് നഗരസഭ

പ്ലാസ്റ്റിക്കിന് പകരം തുണിസഞ്ചി എന്ന പദ്ധതിയുമായി തളിപ്പറമ്പ് നഗരസഭ
Dec 3, 2023 03:15 PM | By Sheeba G Nair

തളിപ്പറമ്പ: പ്ലാസ്റ്റിക് സഞ്ചി ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക്കിന് പകരം തുണി സഞ്ചി എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് തളിപ്പറമ്പ് നഗരസഭയിലെ മുഴുവൻ കുടുംബങ്ങൾക്കും 2022- 23 വാർഷിക പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ പതിമൂന്നായിരം തുണി സഞ്ചിയുടെ വിതരണ ഉദ്ഘാടനം നഗരസഭ ചെയർ പേഴ്സൺ മുർഷിദ കൊങ്ങായി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ പി റജുലക്ക് നൽകി നിർവഹിച്ചു.

വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ എം കെ ഷബിത, നബീസാ ബീവി, പി പി മുഹമ്മദ് നിസാർ, കെ പി കദീജ കൗൺസിലർമാരായ ഒ സുഭാഗ്യം, കൊടിയിൽ സലീം, കെ രമേശൻ, വത്സരാജൻ സി ഡി എസ് ചെയർപേഴ്സൺ രാജി നന്ദകുമാർ സൂപ്രണ്ട് സുരേഷ് കസ്തൂരി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. നഗരസഭ സിക്രട്ടറി കെ പി സുബൈർ സ്വാഗതവും മെമ്പർ സെക്രട്ടറി പ്രദീപൻ നന്ദിയും പറഞ്ഞു

Thaliparamba

Next TV

Related Stories
 #Camp | അനിമേഷൻ - പ്രോഗ്രാമിങ്ങ് സഹവാസ പരിശീലന ക്യാംപ്

Feb 25, 2024 01:20 PM

#Camp | അനിമേഷൻ - പ്രോഗ്രാമിങ്ങ് സഹവാസ പരിശീലന ക്യാംപ്

#Camp | അനിമേഷൻ - പ്രോഗ്രാമിങ്ങ് സഹവാസ പരിശീലന...

Read More >>
#Teacher | എൽ.പി.സ്‌കൂൾ ടീച്ചർ അഭിമുഖം 7ന്.

Feb 25, 2024 12:30 PM

#Teacher | എൽ.പി.സ്‌കൂൾ ടീച്ചർ അഭിമുഖം 7ന്.

#Teacher | എൽ.പി.സ്‌കൂൾ ടീച്ചർ അഭിമുഖം...

Read More >>
പാലക്കാട് ലോറിയും വാനും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക് ദാരുണാന്ത്യം

Feb 25, 2024 11:30 AM

പാലക്കാട് ലോറിയും വാനും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക് ദാരുണാന്ത്യം

പാലക്കാട് ലോറിയും വാനും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക്...

Read More >>
ഗതാഗതം നിരോധിച്ചു

Feb 25, 2024 06:43 AM

ഗതാഗതം നിരോധിച്ചു

ഗതാഗതം...

Read More >>
ഡോക്ടര്‍, ഫാര്‍മസിസ്റ്റ് നിയമനം

Feb 25, 2024 06:37 AM

ഡോക്ടര്‍, ഫാര്‍മസിസ്റ്റ് നിയമനം

ഡോക്ടര്‍, ഫാര്‍മസിസ്റ്റ്...

Read More >>
നാടന്‍ പാട്ട് മത്സരം; അപേക്ഷ ക്ഷണിച്ചു

Feb 25, 2024 06:33 AM

നാടന്‍ പാട്ട് മത്സരം; അപേക്ഷ ക്ഷണിച്ചു

നാടന്‍ പാട്ട് മത്സരം; അപേക്ഷ...

Read More >>