---
title: "കോഴിക്കോട് നാളെ സ്‌കൂളുകള്‍ക്ക് അവധി"
english_title: "Leave "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167472/leave"
published_at: "2023-12-06T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657077aa624d9_n5629313201701869390816a36dd38b0fae9b424d9ab27bf2975b8c0c40386656d5047e3714f52b88937419.jpg"
keywords: []
---

# കോഴിക്കോട് നാളെ സ്‌കൂളുകള്‍ക്ക് അവധി

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് ജില്ലയില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി. റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം പ്രമാണിച്ചാണ് അവധി. പകരം മറ്റൊരു ദിവസം പ്രവൃത്തി ദിനമായി ക്രമീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിഎച്ച്‌എസ് സി, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും നാളത്തെ അവധി ബാധകമാണ്.

## Article Content

**കോഴിക്കോട്: **കോഴിക്കോട് ജില്ലയില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി. റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം പ്രമാണിച്ചാണ് അവധി. പകരം മറ്റൊരു ദിവസം പ്രവൃത്തി ദിനമായി ക്രമീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിഎച്ച്‌എസ് സി, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും നാളത്തെ അവധി ബാധകമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167472/leave)