ലഹരിക്കെതിരെ ട്രെയിനേഴ്‌സ് ട്രെയിനിങ് പരിപാടി 

ലഹരിക്കെതിരെ ട്രെയിനേഴ്‌സ് ട്രെയിനിങ് പരിപാടി 
Dec 7, 2023 05:25 AM | By sukanya

 വൈത്തിരി: കുട്ടികളിലെ ലഹരി ഉപയോഗത്തിനെതിരെ വയനാട് ജില്ലാ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റിന്റെയും ഡോണ്‍ ബോസ്‌കോ പ്രോജക്ടിന്റെയും ആഭിമുഖ്യത്തില്‍ ഏകദിന ട്രെയിനേഴ്‌സ് ട്രെയിനിങ് പരിപാടി സംഘടിപ്പിച്ചു.

വൈത്തിരി പോലീസ് ട്രെയിനിംഗ് സെന്ററില്‍ നടത്തിയ പരിപാടി ജില്ലാ പോലീസ് മേധാവി പദം സിംഗ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. ഡ്രീം വയനാട് ജില്ലാ ഡയറക്ടര്‍ ആന്റണി ജോണ്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡീഷണല്‍ എസ്.പി വിനോദ് പിള്ള മുഖ്യാതിഥിയായിരുന്നു. പി.എസ്. റോബിന്‍ ക്ലാസെടുത്തു. ജില്ലയിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതിക്കുകീഴിലെ 45 കമ്യൂണിറ്റി പോലീസ് ഓഫിസര്‍മാര്‍ പങ്കെടുത്തു.

Batheri

Next TV

Related Stories
#Teacher | എൽ.പി.സ്‌കൂൾ ടീച്ചർ അഭിമുഖം 7ന്.

Feb 25, 2024 12:30 PM

#Teacher | എൽ.പി.സ്‌കൂൾ ടീച്ചർ അഭിമുഖം 7ന്.

#Teacher | എൽ.പി.സ്‌കൂൾ ടീച്ചർ അഭിമുഖം...

Read More >>
പാലക്കാട് ലോറിയും വാനും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക് ദാരുണാന്ത്യം

Feb 25, 2024 11:30 AM

പാലക്കാട് ലോറിയും വാനും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക് ദാരുണാന്ത്യം

പാലക്കാട് ലോറിയും വാനും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക്...

Read More >>
ഗതാഗതം നിരോധിച്ചു

Feb 25, 2024 06:43 AM

ഗതാഗതം നിരോധിച്ചു

ഗതാഗതം...

Read More >>
ഡോക്ടര്‍, ഫാര്‍മസിസ്റ്റ് നിയമനം

Feb 25, 2024 06:37 AM

ഡോക്ടര്‍, ഫാര്‍മസിസ്റ്റ് നിയമനം

ഡോക്ടര്‍, ഫാര്‍മസിസ്റ്റ്...

Read More >>
നാടന്‍ പാട്ട് മത്സരം; അപേക്ഷ ക്ഷണിച്ചു

Feb 25, 2024 06:33 AM

നാടന്‍ പാട്ട് മത്സരം; അപേക്ഷ ക്ഷണിച്ചു

നാടന്‍ പാട്ട് മത്സരം; അപേക്ഷ...

Read More >>
താല്‍ക്കാലിക ഒഴിവ്

Feb 25, 2024 06:30 AM

താല്‍ക്കാലിക ഒഴിവ്

താല്‍ക്കാലിക...

Read More >>