മട്ടന്നൂര്‍- എടയന്നൂര്‍ റോഡ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ മട്ടന്നൂര്‍ മുതല്‍ എടയന്നൂര്‍ വരെയുള്ള വാഹന ഗതാഗതം ഡിസംബര്‍ ഒമ്പത് മുതല്‍ 19 വരെ പൂര്‍ണമായി നിരോധിച്ചതായി തലശ്ശേരി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു. മട്ടന്നൂരില്‍ നിന്ന് എടയന്നൂര്‍ ഭാഗത്തേക്ക് പോകേണ്ടവര്‍ ചാലോട് വഴി പോകണം.
Traffic control