കൽപ്പറ്റ: ശ്രീരാമ ജൻമ സ്ഥാനക്ഷേത്രം പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് ജനുവരി 1 മുതൽ നടക്കുന്ന സമ്പർക്ക യജ്ഞത്തിന്റെ ഭാഗമായി വയനാട് ജില്ലാ ഓഫീസ് ഉദ്ഘാടനം ആർ.എസ്.എസ് ജില്ലാ സഹ സംഘചാലക് ജഗന്നാഥ കുമാർ നിർവ്വഹിച്ചു. ചടങ്ങിൽ വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ മാസ്റ്റർ, പ്രാന്തിയ ധർമ്മ ജാഗരൺ സഹ സംയോജക് കെജി സുരേഷ്, ജില്ലാ കാര്യവാഹ് അനിൽ, വി എച്ച് പി ജില്ലാ സെക്രട്ടറി മധു മാസ്റ്റർ എന്നിവർ സംസാരിച്ചു.
Kalpetta