---
title: "കാർഷിക വ്യാവസായിക വിദ്യാഭ്യാസ പ്രദർശനത്തിന് മുന്നോടിയായുള്ള കാൽനാട്ടൽ കർമ്മം നടന്നു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167837/kannur"
published_at: "2023-12-08T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6572dfb4dafde_Screenshot_2023-12-08-14-46-30-67_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കാർഷിക വ്യാവസായിക വിദ്യാഭ്യാസ പ്രദർശനത്തിന് മുന്നോടിയായുള്ള കാൽനാട്ടൽ കർമ്മം നടന്നു

> **Lead Summary:** **കണ്ണൂർ**: കാഴ്ച കണ്ണൂരിന്റെ നേതൃത്വത്തിൽ കാർഷിക വ്യാവസായിക വിദ്യാഭ്യാസ പ്രദർശനത്തിന് മുന്നോടിയായുള്ള കാൽനാട്ടൽ കർമ്മം നടന്നു. പോലീസ് മൈതാനിയിൽ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഐപിഎസ് ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ**: കാഴ്ച കണ്ണൂരിന്റെ നേതൃത്വത്തിൽ കാർഷിക വ്യാവസായിക വിദ്യാഭ്യാസ പ്രദർശനത്തിന് മുന്നോടിയായുള്ള കാൽനാട്ടൽ കർമ്മം നടന്നു. പോലീസ് മൈതാനിയിൽ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഐപിഎസ് ഉദ്ഘാടനം ചെയ്തു.

കെപി സഹദേവൻ അധ്യക്ഷത വഹിച്ചു. ഇ രമേശൻ, മോഹനൻ നമ്പ്യാർ, ഇ ബീന തുടങ്ങിയവർ പങ്കെടുത്തു. ഡിസംബർ 22 മുതൽ ജനുവരി 26 വരെയാണ് പ്രദർശനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167837/kannur)