ഉളിയിൽ ഗവ.യു.പി.സ്കൂളിൽ വർണ്ണ കൂടാരം പദ്ധതി ഉദ്ഘാടനം ചെയ്തു

ഉളിയിൽ ഗവ.യു.പി.സ്കൂളിൽ  വർണ്ണ കൂടാരം പദ്ധതി ഉദ്ഘാടനം ചെയ്തു
Dec 8, 2023 06:25 PM | By sukanya

ഉളിയിൽ : പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംയുക്തമായി നടപ്പിലാക്കുന്ന സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി ഉളിയിൽ ഗവ.യു.പി.സ്കൂളിൽ നിർമ്മിച്ച മാതൃക പ്രി-സ്കൂൾ വർണ്ണ കൂടാരം പദ്ധതിയുടെ ഉദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എ. നിർവ്വഹിച്ചു.

പാർക്ക് നഗരസഭ അധ്യക്ഷ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ടി.കെ. ഫസീല അധ്യക്ഷയായി. എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം ഓഫിസർ ഡോ. രമേശൻ കാടൂർ , എ.ഇ.ഒ. ഓഫിസ് ജൂനിയർ സുപ്രണ്ട് കെ.ശ്രീകാന്ത്, കെ. മുഹമ്മദ് നഗരസഭാ കൗൺസിലർമാരായ കോമ്പിൽ അബ്ദുൾ ഖാദർ, ടി.കെ. ഷരീഫ , പ്രധാനദ്ധ്യാപകൻ എം.സുജിത്ത്, എസ്.എം.സി. ചെയർമാൻ കെ.സി. സുരേഷ് ബാബു, പി.ടി എ.പ്രസിഡന്റ് ആർ.കെ. മുജീബ്, രജനി, സ്കൂൾ ലീഡർ ഹനീൻ ആസാദ്, എൻ.ശശീധരൻ , സി. ഇസ്മായിൽ, ടി.കെ. സത്താർ, എൻ.വി.ബാലകൃഷ്ണൻ ,സി.എം. നസീർ , വി.എം. സാജിത, സി.ആർ.സി. കോർഡിനേറ്റർ പി. പ്രസീത, ബേബി മനോജ ടീച്ചർ, കെ.സുമ, പി.വി.രജീഷ്, അബ്ദുൾ വാഹിദ്, എം. ശ്രീജ, എന്നിവർ സംസാരിച്ചു.

പൊതു വിദ്യാഭ്യാസ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയും പൊതുജനങ്ങളിൽ നിന്ന് സ്വരൂപിച്ച ഫണ്ടുൾപ്പടെ 15 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പദ്ധതി നിർമ്മാണം പൂർത്തിയാക്കിയത്.

Uliyil

Next TV

Related Stories
 #KSRTC |  കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

Feb 25, 2024 02:27 PM

#KSRTC | കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

#KSRTC | കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക്...

Read More >>
#Special drive | സ്പെഷ്യൽ ഡ്രൈവ്: ബാരലുകളിൽ സൂക്ഷിച്ച 500 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു

Feb 25, 2024 01:51 PM

#Special drive | സ്പെഷ്യൽ ഡ്രൈവ്: ബാരലുകളിൽ സൂക്ഷിച്ച 500 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു

#Special drive | സ്പെഷ്യൽ ഡ്രൈവ്: ബാരലുകളിൽ സൂക്ഷിച്ച 500 ലിറ്റർ വാഷ് കണ്ടെത്തി...

Read More >>
 #Camp | അനിമേഷൻ - പ്രോഗ്രാമിങ്ങ് സഹവാസ പരിശീലന ക്യാംപ്

Feb 25, 2024 01:20 PM

#Camp | അനിമേഷൻ - പ്രോഗ്രാമിങ്ങ് സഹവാസ പരിശീലന ക്യാംപ്

#Camp | അനിമേഷൻ - പ്രോഗ്രാമിങ്ങ് സഹവാസ പരിശീലന...

Read More >>
#Teacher | എൽ.പി.സ്‌കൂൾ ടീച്ചർ അഭിമുഖം 7ന്.

Feb 25, 2024 12:30 PM

#Teacher | എൽ.പി.സ്‌കൂൾ ടീച്ചർ അഭിമുഖം 7ന്.

#Teacher | എൽ.പി.സ്‌കൂൾ ടീച്ചർ അഭിമുഖം...

Read More >>
പാലക്കാട് ലോറിയും വാനും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക് ദാരുണാന്ത്യം

Feb 25, 2024 11:30 AM

പാലക്കാട് ലോറിയും വാനും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക് ദാരുണാന്ത്യം

പാലക്കാട് ലോറിയും വാനും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക്...

Read More >>
ഗതാഗതം നിരോധിച്ചു

Feb 25, 2024 06:43 AM

ഗതാഗതം നിരോധിച്ചു

ഗതാഗതം...

Read More >>
News Roundup